News Sections: India

  • പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേരളത്തിന് പത്തു കോടി രൂപ പ്രഖ്യാപിച്ചു

    പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേരളത്തിന് പത്തു കോടി രൂപ പ്രഖ്യാപിച്ചു

    പ്രളയംമൂലം കെടുതിയനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെ പത്തു കോടി രൂപയുടെ അടിയന്തരസഹായം. പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു കോടി രൂപ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതായും ബാക്കി അഞ്ചു…

  • മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും;തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് സുപ്രീംകോടതി

    മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും;തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് സുപ്രീംകോടതി

    ദില്ലി: കേരളം വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കെ രാഷ്ട്രീയം കളിച്ച തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്ന തമിഴ്‌നാടിന്റെ നിലപാടിനാണ് സുപ്രീംകോടതിയില്‍ തിരച്ചടിയേറ്റത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട കോടതി മുല്ലപ്പെരിയാര്‍…

  • പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

    പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന്…

  • അശുതോഷ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

    അശുതോഷ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

    ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അശുതോഷ് പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍…

  • സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

    സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

    ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിപ്രഗത്ഭനായ പാര്‍ലമെന്‍റേറിയനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി…

  • ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ സഹായഹസ്‌തവുമായി കിസാൻ സഭ; പഠനച്ചെലവ്‌ ഏറ്റെടുക്കും

    ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ സഹായഹസ്‌തവുമായി കിസാൻ സഭ; പഠനച്ചെലവ്‌ ഏറ്റെടുക്കും

    ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ വിദ്യാഭ്യാസച്ചെലവ്‌ ഏറ്റെടുക്കാൻ കിസാൻ സഭ. സമാന മനസ്കരായ വ്യക്തികളുടെയും കൂട്ടായ്‌മകളുടെയും സഹായത്തോടെ ആത്മഹത്യ ചെയ്‌ത രണ്ട്‌ കർഷകരുടെ കുടുംബത്തിലെ നാല്‌ കുട്ടികളുടെ തുടർപഠനത്തിന്‌ അവസരമൊരുക്കുകയാണ്‌ അഖിലേന്ത്യാ…

  • ഇമ്രാന്‍ ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന്‌ മോദി

    ഇമ്രാന്‍ ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന്‌ മോദി

    പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പാക്കിസ്ഥാന്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ സമാധാനം സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ നയമെന്നും, തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍…

  • ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: പൊലിസുകാരന്‍ കൊല്ലപ്പെട്ടു

    ജമ്മു കശ്മിരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലിസുകാരനും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ശേഷ് പോള്‍ അറിയിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്…

  • ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു

    ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു

    ബിജെപി‐ഐപിഎഫ്ടി ഭരണത്തിൽ ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞെന്ന‌് സംസ്ഥാനം സന്ദർശിച്ച വസ്തുത അന്വേഷണ സംഘം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, കലാപം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കും പാവങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവ പതിവായി. നൂറുകണക്കിനു എഫ്ഐആറുകൾ…

  • ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍

    ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍

    ഡല്‍ഹിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനുള്ളില്‍ വെച്ച് ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.എന്‍ഡിഎംസി സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ രാം ആസ്രേ…