News Sections: India
-
പ്രളയം: കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്ന് തമിഴ്നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളം നടത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടാണെന്ന വാദം തെറ്റാണ്. സുപ്രിംകോടതിയില്‍ നിന്ന് തമിഴ്നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത…
-
ആര്.ജെ.ഡിക്ക് ആശ്വസിക്കാം; അഴിമതിക്കേസില്‍ തേജസ്വിക്കും റാബ്റിക്കും ജാമ്യം
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനും ഭാര്യ റാബ്റി ദേവിക്കും ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യമനുവദിച്ചത്. 2004-2009 കാലയളവില്‍ ഐ.ആര്.സി.ടി.സിയുടെ റാഞ്ചി, പുരി എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍…
-
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു
ന്യൂഡല്‍ഹി : യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ സിനിമാതാരമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ആരെയാണ്…
-
ബിഹാറില്‍ 15 ആണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചു;ബുദ്ധസന്യാസി അറസ്റ്റില്‍
പാറ്റ്ന: ബിഹാറിലെ ബോധ് ഗയ ജില്ലയില്‍ 15 ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബുദ്ധ സന്ന്യാസി അറസ്റ്റില്‍.സന്ന്യാസി ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ചെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. ബോധ് ഗയയില്‍ സ്കൂളും ധ്യാന…
-
സമൂഹ മാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണം; പരസ്പരം ചെളിവാരിയെറിയാന്‍ ഉപയോഗിക്കരുത്: നരേന്ദ്രമോദി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം ചെളിവാരിയെറിയാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, മാന്യമായ ജനാധിപത്യത്തിന് ചേരുന്നതല്ല അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാണസിയിലെ ബി.ജെ.പി. പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.…
-
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും: അല്‍ഫോന്‍സ് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എന്നാലിത്, ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും ബെയ്ജിങ്ങില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ട അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചതാണ്.…
-
രാജ്യസുരക്ഷയാണ് രാഷ്ട്രീയത്തേക്കാള്‍ വലുത്: രാഹുലിനെതിരെ കിരണ്‍ റിജിജു
ന്യൂഡല്‍ഹി: രാജ്യസുരക്ഷയാണ് രാഷ്ട്രീയത്തേക്കാള്‍ വലുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിജിജുവിന്റെ പ്രതികരണം.…
-
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകനും ജൂനിയര്‍ എന്‍.ടി.ആറിന്റെ അച്ഛനുമായ നന്ദമുരി ഹരികൃഷ്ണ അന്തരിച്ചു
എന്‍.ടി.രാമറാവുവിന്റെ മകനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക് നടന് ജൂനിയര്‍ എന്‍.ടി.ആര് മകനാണ്.
-
പ്രളയം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
കൊച്ചി: പ്രളയക്കെടുതി നേരിട്ട കേരളം ഇതുവരെ തിരിച്ച് പഴയതുപോലെയായിട്ടില്ല. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബിലാണ് കഴിയുന്നത്. കാരണം ഇപ്പോഴും പലരുടെയും വീടുകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെ രാഹുല്‍ ഗാന്ധി…
-
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റോമില ഥാപ്പര്‍, പ്രഭാത് പട്നായിക് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. മതിയായ തെളിവുകളില്ലാതെ ഏകപക്ഷീയമായാണ് അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. സുധാ ഭരദ്വാജ്, വരവര റാവു…

Local News

















