മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റോമില ഥാപ്പര്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. മതിയായ തെളിവുകളില്ലാതെ ഏകപക്ഷീയമായാണ് അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. സുധാ ഭരദ്വാജ്, വരവര റാവു അടക്കമുള്ളവരെയാണ് സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം 3.45ന് കോടതി പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *