News Sections: India
-
സ്റ്റീല്‍ ഉല്പാദനം 5 ദശലക്ഷം ടണ്‍ ഉയര്‍ത്താന്‍ ജിന്‍ഡാല്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുലീകരണ പദ്ധതിയുമായി ജെ എസ് ഡബ്ല്യു സ്റ്റീല്‍. കര്‍ണാടകയിലെ വിജയ നഗറിലുള്ള തങ്ങളുടെ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 18 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജെ എസ് ഡബ്ല്യു…
-
മെഡിക്കല്‍ പ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധിയില്‍ കണ്ണുനട്ട് ആശങ്കയോടെ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ കണ്ണുനട്ട് ആശങ്കയോടെ വിദ്യാര്‍ഥികള്‍. പ്രവേശനത്തിന് മൂന്നു ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും മടങ്ങിത്തുടങ്ങി. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പ് തുടരുന്നവരുടെ എണ്ണവും ചെറുതല്ല.…
-
സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വിധി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും ഇന്ത്യയുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത്…
-
തെലങ്കാന നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നറിയാം; നിര്‍ണായക മന്ത്രിസഭാ യോഗം ചേരും
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഇന്ന് തീരുമാനമെടുക്കും. നിര്‍ണായകമായ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് മന്ത്രിസഭാ ചേരുന്നത്.…
-
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍; ഡോളറിന് 71.58 രൂപ; ഗള്‍ഫ് കറന്‍സികള്‍ പുതിയ ഉയരത്തില്‍
മുംബൈ: രൂപയുടെ വിനിമയ മൂല്യം 37 പൈസ കൂടി ഇടിഞ്ഞു. ഡോളറിന് 71.58 രൂപ എന്ന, എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം താഴുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടില്ല. രാജ്യാന്തര വിപണിയില്‍…
-
അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് എ കെ 47 നിര്‍മാണം; റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എ.കെ 47 തോക്ക് നിര്‍മിക്കുന്നതിനുള്ള റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ഫഅരാന്സുമായുള്ള റഫാല്‍ കാരാര്‍ വിവാദത്തിലായ പശ്ചാത്തലത്തിലാണ് റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളിയതെന്നാണ് വിവരം. പ്രതിരോധ മന്ത്രി…
-
യുഎസ് നിലപാട് ഇന്ത്യ തള്ളി ; ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യും
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് ഇന്ത്യ തള്ളി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു കൊള്ളാന്‍ ഇന്ത്യ എണ്ണക്കമ്ബനികളോട്…
-
രാജ്യത്ത് പുതിയതായി നൂറ് വിമാനത്താവളങ്ങള്‍; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് വിമാനത്താവളങ്ങള്‍ പുതിയതായി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതിനായി 4.2 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അടുത്ത പത്തുപതിനഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു-സ്വകാര്യ…
-
ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ തുലയട്ടെ’ മുദ്രാവാക്യം വിളിച്ച യുവതിക്ക് ജാമ്യം; സോഫിയയ്ക്ക് പിന്തുണയുമായി എംകെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്രാജനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലൂയിസ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, യുവതിക്ക് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ…
-
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു
ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.…

Local News


















