News Sections: India
-
മല്യ രാജ്യം വിടുന്നതു തടയണമെന്ന് എസ്ബിഐ നിയമോപദേശം നല്‍കിയിരുന്നു: ദുഷ്യന്ത് ദവെ
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നതിനു നാല് ദിവസം മുമ്ബ് മല്യക്കെതിരായി സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്ബിഐക്ക് നിയമോപദേശം ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍. മല്യ രാജ്യംവിടാതിരിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കിംഗ്ഫിഷര്‍…
-
കുംഭമേള മോടികൂട്ടാന്‍ നെഹ്റുവിന്റെ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്
അലഹബാദ്: അലബഹാദിലെ ബല്‍സാന്‍ ചൗറയിലുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ നീക്കം ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭ മേളയോടനുബന്ധിച്ച് നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്യുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. 2019 ജനുവരിയില്‍ ആണ്…
-
ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യുഎന്‍ ന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന മനുഷ്യാവകാശ വിദഗ്ധന്‍ തെണ്ടായ് അച്ച്യൂമെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്…
-
ഭീകരവാദ ഫണ്ടിംഗ് കേസ്: കാഷ്മീര്‍ വ്യവസായി വട്ടാലിക്കു ജാമ്യം
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കാഷ്മീര്‍ വ്യവസായി സഹൂര്‍ അഹമ്മദ് ഷാ വട്ടാലിക്കു ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റീസുമാരായ മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…
-
രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ വെറുതെ വിടരുതെന്ന് ഇരകളുടെ ബന്ധുക്കള്‍
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെവിടരുതെന്ന് ബോംബാക്രമണത്തില്‍ മരിച്ച 14 പേരുടെ ബന്ധുക്കള്‍. 1991ലാണ് രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കേസില്‍ 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളുകളെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം…
-
മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ രാജ്യം വിടുംമുമ്പ് കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. വിജയ്മല്യയുടെ വെളിപ്പെടുത്തിലിന്…
-
ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നരേന്ദ്ര മോദിയും: ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഇന്ധനവിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ഇതിനിടെ വ്യത്യസ്തമായ പ്രതിഷേധമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എം.പിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയുമായ നടി ദിവ്യ സ്പന്ദന.…
-
കേരളത്തിന്റെ പുനര്‍നിര്‍മാണം; നെതര്‍ലന്‍ഡ്സിന്റെ സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: നവകേരള സൃഷ്ടിക്കായി നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ കത്ത് പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം ആഭ്യന്തര…
-
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
കൊല്‍ക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അസം, മേഘാലയ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന് പിന്നാലെ കശ്മീരിലും രാവിലെ…
-
ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം
കോല്‍ക്കത്ത: ജമ്മു കാഷ്മീരിനും ഹരിയാനയ്ക്കും പിന്നാലെ ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഇരുസംസ്ഥാനങ്ങളും ഭൂചലനം അനുഭവപ്പെട്ടത്. ആസാമില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിലെ കോല്‍ക്കത്തയിലാണ് നേരിയ…

Local News


















