News Sections: India
-
ഷിംലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12പേര് മരിച്ചു; മരിച്ചതില്‍ നാലു സ്ത്രീകളെന്ന് പൊലീസ്; രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു
ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. ഒരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര് സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ…
-
പാകിസ്താനുമായുള്ള നയതന്ത്ര ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
ന്യൂഡല്‍ഹി:ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍…
-
കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെ വധിച്ചു. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു.…
-
ഇന്ത്യയില്‍ ശിശുമരണനിരക്ക് വന്‍തോതില്‍ കുറഞ്ഞു, ആരോഗ്യ മേഖലയുടെ നേട്ടം വെളിപ്പെടുത്തി യു.എന്‍. റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ശിശുമരണ നിരക്കിന്റെ ചീത്തപ്പേരില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ശിശുമരണ നിരക്ക് വളരെ കുറഞ്ഞ വര്‍ഷമാണ് കഴിഞ്ഞ് പോയിരിക്കുന്നത്. കഴിഞ്ഞ…
-
ഉത്തര്‍പ്രദേശില്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചത് 71 കുട്ടികള്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് താലൂക്ക് ആശുപത്രിയില്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചത് 71 കുട്ടികള്‍. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഇത്രയധികം കുട്ടികള്‍ മരിച്ചത്. ആശുപത്രിയില്‍ നിരവധി കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 71 കുട്ടികള്‍ കഴിഞ്ഞ് 45…
-
സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പരാമര്‍ശം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി
ബംഗളൂരു: സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പരാമര്‍ശം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബജെപിയും യെദിയൂരപ്പയും എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി…
-
സോണിയ ഗാന്ധിക്ക് പുരസ്കാരം
ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്കാരം. റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യന്‍ വനിതാ ഫോറം പുരസ്കാരമാണ് സോണിയ നേടിയത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സോണിയ റഷ്യയിലെ സെന്റ്…
-
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി സുപ്രീം കോടതി
ന്യൂഡല്‍ഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ഇന്നുവരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി കവി വരവരറാവു ,ഗൗതം നാവലാഖ ,…
-
യാത്രക്കാരുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം; വിമാനം അടിയന്തരമായി തിരിച്ചിറക്കി; ജീവനക്കാരുടെ അനാസ്ഥയെന്ന് വിവരം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരുണ്ടായ വിമാനത്തിലെ മുപ്പതിലധികം പേര്‍ക്കാണ് അസ്വാസ്ഥ്യം നേരിട്ടത്. നിരവധിപ്പേര്‍ക്ക്…
-
മല്യയുടെ സ്വകാര്യ ഹെലികോപ്ടറുകള്‍ ലേലത്തില്‍ വിറ്റു; 8.75 കോടിയ്ക്ക് സ്വന്തമാക്കിയത് ചൗധരി ഏവിയേഷന്‍
ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്ന വ്യവസായി വിജയ് മല്യയുടെ സ്വകാര്യ ഹെലികോപ്ടറുകള്‍ സര്‍ക്കാര്‍ ലേലം ചെയ്തു. ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്പനിയാണ് 8.75 കോടിയ്ക്ക് ഹോലികോപ്ടറുകള്‍ സ്വന്തമാക്കിയത്. മല്യയുടെ രണ്ട് ഹോലികോപ്ടറുകള്‍…

Local News

















