News Sections: India
-
ശബരിമല പ്രവേശന വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകമന്ത്രി ജയമാല
ബംഗളൂരു: ( 28.09.2018) ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും പൂര്‍വികരുടെ പുണ്യമെന്നും പറഞ്ഞ ജയമാല ഇത് ദൈവം തന്ന…
-
ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്’; വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയത്. മതവികാരങ്ങള്‍…
-
വിദേശയിനം പശുക്കളുടെ പാല് മനുഷ്യരില്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കും: ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍
ഖൊരക്പുര്: വിദേശയിനം പശുക്കളുടെ പാല് മനുഷ്യരില്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുമെന്ന വാദവുമായി ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്. വിദേശയിനം പശുക്കളുടെ പാല് മനുഷ്യര്‍ക്ക് ദോഷകരമാണെന്നും, അതിനാല്‍ നാടന്‍ പശുക്കളുടെ പാല് കുടിക്കണമെന്നും…
-
പ്രളയം: കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് രാജ്നാഥ് സിംഗ്
പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയക്കെടുതിയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കാര്യം വരുമ്ബോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച്…
-
ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര…
-
മോദി സര്‍ക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേല്‍ കരാര്‍ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലുകള്‍; പ്രകാശ് കാരാട്ടിന്റെ വിശകലനം
മോദി സര്‍ക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേല്‍ കരാര്‍ സംബന്ധിച്ച് അടുത്തിടെ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍. അതുമാത്രമല്ല, 126 യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ റദ്ദാക്കി 36 നിര്‍മിത യുദ്ധവിമാനം ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറില്‍…
-
കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് പഠനം
ലോസ് ആഞ്ചല്‍സ്: വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളല്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപ (21,000 കോടി ഡോളര്‍) യുടെ സാമ്പത്തിക നഷ്ടമാണുണ്ടാകുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും…
-
ദാഹ-ഹൈദരാബാദ് യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിനുള്ളില്‍വച്ച് മരിച്ചു
ഹൈദരാബാദ്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് യാത്രക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് മരിച്ചു. ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു അര്‍ണവ് വര്‍മ എന്ന കുഞ്ഞ് മരിച്ചത്. ഖത്തര്‍ എയര്‍വേഴ്സിന്റെ ഫെളൈറ്റ് എസ് ആര്…
-
മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്
മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണാണ് ആളുകള്‍ക്ക് പരിക്കേറ്റത്. രാവിലെ 9.25 ഓടെയാണ് ദുരന്തമുണ്ടായത്. നിരവധി പേര് കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന്…
-
സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി
സ്ഥാനക്കയറ്റത്തിന് എസ്.സി.എസ്.ടി സംവരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി. എം.നാഗരാജിന്റെ 2006ലെ വിധി പുനഃപരിശോധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച 2006ലെ വിധി നിലനില്‍ക്കുമെന്നും കോടതി…



















