News Sections: India
-
നാട്ടുകാരുടെ തല്ലു കൊള്ളാന്‍ വയ്യ, നരേന്ദ്ര മോദിയുടെ അപരന്‍ ബി.ജെ.പി വിട്ടു
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധ നേടിയ അഭിനന്ദന്‍ പതക് ബി.ജെ.പി വിട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.…
-
മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു
ഖാണ്ഡ്വ: മധ്യപ്രദേശില്‍ രണ്ടു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകര്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്‍ഡോറിലേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. അഭയ് തോമര്‍(23), റൗണാഖ് ശര്‍മ(35) എന്നിവരാണു മരിച്ചത്.
-
കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. പ്രവേശന മേല്‍നോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. വിദ്യാര്‍ത്ഥികളില്‍ നിന്നും തലവരിപ്പണം വാങ്ങിയോ എന്ന കാര്യവും അന്വേഷിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം…
-
മോദിയെ കള്ളനെന്ന് വിളിച്ചതിന് പിന്നാലെ ദിവ്യ സ്‌പന്ദനയുടെ സ്ഥാനം തെറിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്‌പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന്‍ എന്ന് വിളിച്ച്…
-
ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജിവെച്ചു; സന്ദീപ് ബക്ഷി പുതിയ എംഡി
മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടുന്ന ചന്ദ കൊച്ചാർ (56), ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ, സിഇഒ സ്ഥാനങ്ങൾ ഒഴിഞ്ഞു. കാലാവധി തീരുംമുമ്പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാർ…
-
ഇന്ധന വില വര്‍ധന: പ്രധാനമന്ത്രി യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരുമായി മോദി ചര്‍ച്ച നടത്തി. രാജ്യത്ത്…
-
ശബരിമല വിഷയത്തില്‍ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍
ഡല്‍ഹി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികള്‍. ശബരിമലയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം. പ്രയഭേദമന്യേ…
-
രാജ് താക്കറെ ഒരു ഗുണ്ടയാണ്; പുതിയ ആരോപണവുമായി തനുശ്രീ ദത്ത
പുതിയ ആരോപണവുമായി നടി തനുശ്രീ ദത്ത. ഇത്തവണ മഹാരാഷ്ട്ര നവനിര്‍മാണ സേന തലവന്‍ രാജ് താക്ക്‌റേക്കെതിരെയാണ് ആരോപണം. സിനിമാ സെറ്റില്‍ വച്ച് തന്നെ ആക്രമിച്ചത് താക്കറേയുടെ അനുയായികളാണെന്ന് തനുശ്രീ ആരോപിച്ചു. രാജ് താക്കറേ ശരിക്കുമൊരു…
-
അനില്‍ അംബാനി പൈസ തരാതെ പറ്റിച്ചു; സ്വീഡിഷ് കമ്ബനി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയ്‌ക്കെതിരെ സ്വീഡിഷ് ടെലികോം കമ്ബനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍. നിയമനടപടി ക്രമങ്ങളില്‍ വീഴ്ചവരുത്തിയതിന് 550 കോടി രൂപ അടക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ കോടതിയെ…
-
സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റു
സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ്…

Local News
















