News Sections: India
-
മൂന്ന് സംസ്ഥാനങ്ങളില്‍ പോളിയോ വാക്സിന് വിതരണത്തില്‍ അപാകത; വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്കുന്ന മരുന്നുകള്‍
മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കേണ്ട പോളിയോ വാക്സിനെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തി. തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ നിര്‍മാജനം ചെയ്ത ടൈപ്പ്-2 തലത്തിലുള്ള പോളിയോ വൈറസിനുള്ള തുള്ളി മരുന്ന് നല്‍കിയത്. ഉത്തര്‍പ്രദേശ്…
-
ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ?’; കര്‍ഷക മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഗാസിയാബാദില്‍ കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞതില്‍ പ്രതിഷേധം ശക്തം. കിസാന്‍ ക്രാന്തി യാത്ര എന്ന പേരിലുള്ള കൂറ്റന്‍ മാര്‍ച്ച് പത്താം ദിവസമാണ് തടഞ്ഞത്. റാലി തടഞ്ഞതിനെ കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത്…
-
ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ രൂപയ്ക്ക് റിക്കാര്‍ഡ് തകര്‍ച്ച
മുംബൈ: വിദേശനാണ്യ വിനിമയത്തില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് റിക്കാര്‍ഡ് തകര്‍ച്ച. ചരിത്രത്തിലാദ്യമായി ദിര്‍ഹം-രൂപ വിനിമയനിരക്ക് ഇരുപതിന് മുകളിലെത്തി. ഒരു ദിര്‍ഹത്തിന് 20.05 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
-
കര്‍ഷക സമരത്തില്‍ സംഘര്‍ഷം; ഗാസിയാബാദില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്; പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി കര്‍ഷകര്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന മാര്‍ച്ചില്‍ സംഘര്‍ഷം. ഗാസിയാബാദില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത്…
-
സിനിമാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ പെണ്‍ഫിലിം ഫെസ്റ്റ് ; കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒന്‍പത് പെണ്‍സിനിമകളുടെ പാക്കേജ് ഉദ്ഘാടനം ചെയ്യുന്നത് കെ.ആര് മീര; കേരളത്തിന്റെ സാഹചര്യത്തില്‍ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന ഒന്‍പത് ചിത്രങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി സ്ത്രീ സംവിധായകര്‍
ആഗോളതലത്തില്‍ സ്ത്രീകള്‍ വളരെ മുമ്ബു തന്നെ സിനിമയെ തങ്ങളുടെയും കൂടി മാധ്യമമായി അവകാശപ്പെട്ടപ്പോള്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ സിനിമയെ സ്വന്തമാക്കുവാന്‍ ഏറെ വൈകിയതായി തോന്നാം. രണ്ടുദശകങ്ങളായി ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നായി സ്ത്രീകള്‍ കൂട്ടത്തോടെ…
-
നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍…
-
അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലവെട്ടി യുവാവ്
മണ്ഡ്യ: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന് വെട്ടിയെടുത്തു. കര്‍ണാടകയിലെ മണ്ഡ്യയിലാണു സംഭവം. പശുപതി എന്ന യുവാവാണ് കൂട്ടുകാരന് ഗിരീഷിന്റെ തല വെട്ടിയെടുത്ത ശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. മാതാവിനെതിരെ മോശം…
-
ആന്ധ്രയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍
വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ആന്ധ്രായിലെ വിശാഖപട്ടണത്ത് മധുരവാഡയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ…
-
ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും: ഇറാന് വിദേശമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന് വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. തങ്ങളുടെ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്ബത്തിക സഹകരണം തുടരുമെന്നും…
-
സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്ന വിവരാപഗ്രഥന കേന്ദ്രം വരുന്നു
ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വിവരാപഗ്രഥന സംവിധാനം വരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ സര്‍വ്വീസസ് ഇന്‍കോര്‍പ്പറേറ്റഡും സംയോജിപ്പിച്ചാണ് വിവരങ്ങള്‍ അപഗ്രഥിക്കാനും പങ്കുവയ്ക്കാനുമായി പുതിയ സംവിധാനം രൂപകല്‍പ്പന…

Local News
















