ആ​ന്ധ്ര​യി​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍. ആ​ന്ധ്രാ​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ധു​ര​വാ​ഡ​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍ കാണപ്പെട്ടത്.

സു​ഭാ​ഷ് ച​ന്ദ്ര​ ബോ​സ്, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, ഇ​ന്ദി​ര ഗാ​ന്ധി തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​മ​ക​ള്‍​ക്കൊ​പ്പം സ്ഥാ​പി​ച്ച ഗാ​ന്ധി​യു​ടെ പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *