News Sections: India
-
രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം നടത്തുന്നത് റോബര്‍ട്ട് വാധ്രയ്ക്ക് വേണ്ടി: ബിജെപി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാട് അഴിമതി ആരോപണം നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. മുമ്പ് യുപിഎ സര്‍ക്കാര്‍ റഫാല്‍ കരാറിന് ശ്രമിച്ചപ്പോള്‍…
-
യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ആവശ്യം ഉയര്‍ന്നത് 2000ല്‍; യുപിഎ സര്‍ക്കാര്‍ ആദ്യം റഫാലിലേക്കെത്തിയിട്ടും പദ്ധതി കരാറാകാതെ ആലോചയില്‍ മാത്രം ഒതുങ്ങിയത് ആന്റണിയുടെ ഇടപെടല്‍ കാരണം: നിര്‍മല സീതാരാമന്
പ്രതിരോധ മേഖലയ്ക്ക് ഒരു മുതല്‍ കൂട്ട് എന്ന നിലയിലാണ് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളായ റഫാല്‍ വാങ്ങാനുളള കരാറിലേക്ക് ഇന്ത്യ എത്തപ്പെടുന്നത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നതും…
-
ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയ മോദി സമാധാന നൊബേലിന് അര്‍ഹന്‍; മോദിയെ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്ത് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചതിന്റെ പേരിലാണ്…
-
ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ്…
-
വീണ്ടും മല്യ മോഡല്‍ തട്ടിപ്പ്; ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടംബവും നൈജീരയയിലേക്ക് കടന്നതായി സൂചന
മല്യ മോഡലില്‍ ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടംബവും നൈജീരയയിലേക്ക് കടന്നതായി സൂചന. പണം തട്ടിച്ച് കടന്ന ഇയാള്‍ യുഎഇയില്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സന്ദേസര കുടംബം…
-
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനം തേടി അര്‍പുതമ്മാള്‍ ഗവര്‍ണറെ കണ്ടു
രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ മോചനം തേടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ ഗവര്‍ണറെ കണ്ടു. പേരറിവാളന് ഉള്‍പ്പെടെയുള്ള ഏഴു പേരുടെയും മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അര്‍പുതമ്മാള്‍ കണ്ടത്.…
-
ജാതിരാഷ്ട്രീയം വിലപ്പോകില്ലെന്ന് സച്ചിന് ; ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍
അമിത് ഷായുടെ അംഗതന് പരാമര്‍ശത്തിന് മറുപടിയുമായി സച്ചിന് പൈലറ്റ് രംഗത്ത്. രാജസ്ഥാനിലെ ബിജെപി പുരാണ കഥാപാത്രം അംഗതന്റെ കാലുകള്‍ പോലെ ബലമുള്ളതാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജസ്ഥാന് പാപങ്ങളുടെ നഗരമല്ലെന്നു അതിനെ ലങ്കയോട് ഉപമിക്കേണ്ടതില്ലെന്നുമാണ്…
-
മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി : രണ്ടു മന്ത്രിമാര്‍ രാജിവെച്ചു
ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഇരുവരും ഏറെനാളായി…
-
മക്ക മസ്ജിദ് സ്ഫോടനക്കേസ്: ഒത്തുകളികള്‍ കൂടുതല്‍ വെളിവാകുന്നു; വിധി പ്രസ്താവിച്ച ജഡ്ജി ബിജെപിയിലേക്ക്
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് ഉള്പ്പെടെയുള്ളവരൈ കുറ്റ വിമുക്തനാക്കി വിധി പ്രസ്താവിച്ച ജഡ്ജി രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. പ്രതികളെ കുറ്റവിമുക്തനാക്കിയ ഉടന്‍ റെഡ്ഡി സ്ഥാനം രാജിവച്ചിരുന്നു. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതികളെ…
-
പുതിയ നേതൃനിരയില്‍ രാഹുലിന് പ്രതീക്ഷയുണ്ടെന്ന് ആന്റണി
കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയും. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്.…

Local News

















