കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു


കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. പ്രവേശന മേല്‍നോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. വിദ്യാര്‍ത്ഥികളില്‍ നിന്നും തലവരിപ്പണം വാങ്ങിയോ എന്ന കാര്യവും അന്വേഷിക്കും.


കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring