ന്യൂഡല്‍ഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ഇന്നുവരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി കവി വരവരറാവു ,ഗൗതം നാവലാഖ , സുധ ഭരദ്വാരാജ് . വെര്‍നണ്‍ ഗോണ്‍സാല്‍വസ് ,അരുണ്‍ ഫെറേറ എന്നിവരെയാണ് കഴിഞ്ഞ മാസം 28 ന് പോലീസ് കസ്റ്റഡിയിലെടുത്തത്.













