ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ചുവെന്ന് എം.എം.ഹസന്‍


തിരുവനന്തപുരം: ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ചുവെന്ന് എം.എം.ഹസന്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ഐക്യം ശക്തിപ്പെടുത്താന്‍ ഒന്നര വര്‍ഷം കൊണ്ട് സാധിച്ചു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശേഷി മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ടെന്നും എം.എം.ഹസന്‍ പറഞ്ഞു.




Sharing is Caring