News Sections: India
-
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല; സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകള്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം കടുത്ത നിലപാടുകളിലേക്ക്. ഇന്ന് സമരം നാലാം ദിവസത്തിലേക്ക് കടന്നു. മികച്ച ജനപിന്തുണയാണ് കന്യാസ്ത്രീകള്‍ക്ക് കിട്ടുന്നത്. ഇതിനിടെ…
-
ആപ്പ് സര്‍ക്കാരിന്റെ ഹോം ഡെലിവറി! ഡല്‍ഹിക്കാര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ സേവനം വീട്ടിലും ലഭിക്കും; വിരല്‍ തുമ്ബില്‍ ലഭിക്കുന്നത് നാല്പതോളം സേവനങ്ങള്‍
സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാക്കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഡല്‍ഹിക്കാര്‍ക്ക് ഇനി മുതല്‍ വീട്ടിലിരുന്നാലും സര്‍ക്കാര്‍ സേവനം ലഭിക്കും. തിങ്കളാഴ്ചയാണ് പദ്ധതി തുടങ്ങിയത്. ഡല്‍ഹി നിവാസികളില്‍ നിന്നും ഗംഭീര പ്രതികരണമാണ് സര്‍ക്കാരിന് ലഭിച്ചത്.…
-
കാഷ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ ഗുലൂരയിലാണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച കുപ്വാരയിലെ…
-
ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം; എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ല; നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കും. ധനക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കും. നികുതി കുറച്ചാല്‍ വികസന…
-
യുപിയില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദലിത് ബാലനെ അടിച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദളിത് ബാലനെ മര്‍ദിച്ചുകൊന്നു. അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. പന്ത്രണ്ടുവയസുകാരനായ ബാലനെ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ബലൂണ്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു ക്ഷേത്രം.…
-
ബി ജെ പി എം എല്‍ എയുടെ നാക്കരിഞ്ഞാല്‍ 5 ലക്ഷം; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്
ബി ജെ പി എം എല്‍ എയുടെ നാക്കരിഞ്ഞാല്‍ അഞ്ചു ലക്ഷം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുതരാന്‍ സഹായിക്കുമെന്നു പറഞ്ഞു കുരുക്കിലായ മഹാരാഷ്ട്രയില്‍ നിന്നുള്ള…
-
തെലങ്കാന തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: മുഖ്യമന്ത്രി നയിക്കുന്ന വന്‍ റാലി ഇന്ന്
ഹൈദരാബാദ്: ടിആര്‍എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കിക്ക്-ഓഫ്. മുഖ്യമന്ത്രി നയിക്കുന്ന മഹാ റാലി. സിദ്ദിപേട്ട് ജില്ലയിലെ ഹുസ്നാബാദിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ റാലി നടക്കുക. അടുത്ത 50 ദിവസങ്ങള്‍ക്കുള്ളില്‍ 100 നിയമസഭാ മണ്ഡലങ്ങളില്‍ പ്രചരണം…
-
ഉത്തരാഖണ്ഡ് വീണ്ടും പ്രളയ ഭീതിയില്‍ ; മഞ്ഞുമലയില്‍ രൂപംകൊണ്ട തടാകത്തിന് വലിപ്പം കൂടുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയില്‍ രൂപംകെണ്ട തടാകത്തിന് വീണ്ടും വലിപ്പം കൂടുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഉത്തരാഖണ്ഡിലെ നീതി താഴ്വരയില് മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിനാണ് വ്യാസം കൂടുന്നത്. വലിപ്പം കൂടുന്നതിനനുസരിച്ച് തടാകത്തില്‍…
-
ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്
കോഴിക്കോട്: ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂടിയത്. കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18…
-
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Local News

















