News Sections: India
-
ഇനി പട്ടിക ജാതിക്കാരെ ‘ദളിത്’ എന്ന് വിശേഷിപ്പിക്കരുത്; മാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പട്ടിക ജാതിക്കാരെ ‘ദളിത്’ എന്നു വിളിക്കുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്കി. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് അയച്ച കത്തില്‍,…
-
ഹൈദരാബാദ് നിസാം ഉപയോഗിച്ചിരുന്ന സ്വര്‍ണ ചോറ്റുപാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി
ഹൈദരാബാദ് : പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മിര്‍ ഒസാമ അലി ഖാന് ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. ഞായറാഴ്ച രാത്രിയാണ്…
-
നവ കേരളത്തിനായി താരനിശയുമായി ബോളിവുഡ്; മുഖ്യസംഘാടകന്‍ റസൂല്‍ പൂക്കുട്ടി
മുബൈ: നവ കേരളത്തിനായി ബോളിവുഡ് താരങ്ങള്‍ ഒന്നിക്കുന്നു. കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്താനാണ് തീരുമാനം. ഈ വമ്പന്‍ പദ്ധതിയുടെ മുഖ്യസംഘാടകന്‍ മലയാളികളുടെ അഭിമാനമായ…
-
അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവ്; എന്നിട്ടും രാജ്യത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു
രാജ്യത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നത്. നിലവില്‍ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്.…
-
ഉത്തര്‍പ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരിച്ചവരുടെ എണ്ണം 20 ആയി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പലസ്ഥലങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
-
പശുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടി
ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്സെനില്‍ പശുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടി. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമാണ് കൈവെട്ടിയത്. തന്റെ കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതായിരുന്നു ആക്രമണത്തിന് ഇരയായ…
-
2021 സെന്‍സസില്‍ ഒബിസി വിഭാഗക്കാരുടെ പ്രത്യേക കണക്കുകള്‍ ശേഖരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം; നടപടി രാജ്യത്ത് ആദ്യമായി
ന്യൂഡല്‍ഹി: 2021 സെന്‍സസില്‍ ഒബിസി വിഭാഗക്കാരുടെ പ്രത്യേക കണക്കുകള്‍ ശേഖരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. സെന്‍സസിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രആഭ്യന്ത മന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം നടപടി. നിലവില്‍ ഏഴ് മുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ എടുത്തിട്ടാണ്…
-
തപാല്‍ ബാങ്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും; ലക്ഷ്യം ഏറ്റവും വലിയ ബാങ്കിങ് ശൃംഖല; കേരളത്തില്‍ 14 ശാഖകള്‍
ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരളത്തില്‍ 14 എണ്ണം ഉള്‍പ്പെടെ 650 ശാഖകളുമായാണ് ‘പോസ്റ്റ് ബാങ്ക്’ ആരംഭിക്കുന്നത്. ഡിസംബര്‍…
-
രാജ്യത്തെ മുതിര്‍ന്ന ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന ജൈന സന്യാസി തരുണ്‍ സാഗര്‍ (51) അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജൈന സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള…
-
നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി, നാല് നഴ്സുമാരെ പുറത്താക്കി
ഹൈദരാബാദ്: നടന് നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത നാല് നഴ്സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്സടക്കമുള്ളവരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…

Local News


















