News Sections: India

  • ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും ടീം ഇന്ത്യയ്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം മുഴുവന്‍ നല്‍കുന്ന സ്‌നേഹമാണ്…

  • തൊഴിലില്ലായ്‌മയും ജി.എസ്.ടിയും ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം: രാഹുല്‍ ഗാന്ധി

    തൊഴിലില്ലായ്‌മയും ജി.എസ്.ടിയും ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം: രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: തൊഴിലില്ലായ്‌മയും തത്വദീക്ഷയില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. ഇതേതുടര്‍ന്ന്…

  • മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

    മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐ.ടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം…

  • രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി

    രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി

    ന്യൂഡല്‍ഹി : രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി. നേരിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ ഉദ്ദേശിച്ചാണ് നോട്ടയെന്നും മറിച്ചുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പറഞ്ഞു. നോട്ട അനുവദിച്ചാല്‍ ക്രോസ്…

  • പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

    പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

    കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഇതുവരെയായി ഏകദേശം 20000 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തര ധനസഹായമായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2000 കോടിരൂപയായിരുന്നു. എന്നാല്‍…

  • നടി സുജാത കുമാര്‍ അന്തരിച്ചു

    നടി സുജാത കുമാര്‍ അന്തരിച്ചു

    ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുജാത കൃഷ്ണമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 19നായിരുന്നു മരണം.…

  • എ.എ.പി എം.എല്‍.എമാരുടെയും എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം കേരളത്തിന്

    എ.എ.പി എം.എല്‍.എമാരുടെയും എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം കേരളത്തിന്

    ന്യൂഡല്‍ഹി: എ.എ.പിയുടെ എല്ലാ എം.എല്‍.എമാരുടെയും എം.പിമാരുടെയും മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ആറുമന്ത്രിമാരും അടക്കം 67 എം.എല്‍.എമാരാണ്…

  • കോണ്‍ഗ്രസിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും മാസ ശമ്പളം കേരളത്തിലേക്ക്

    കോണ്‍ഗ്രസിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും മാസ ശമ്പളം കേരളത്തിലേക്ക്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യത്തെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും മാസ ശമ്പളം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് നല്‍കും. കേരളത്തിലേക്ക് അവശ്യ സാധനങ്ങള്‍ അയക്കാന്‍ പ്രത്യക റിലീഫ് കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിക്കും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജുവേലയാണ്…

  • കേ​ര​ള​ത്തെ ചേ​ര്‍​ത്ത​ണ​ച്ച്‌; ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് ട്രെ​യി​ന്‍ നി​റ​യെ അ​രി​യും മൂ​ന്നു കോ​ടി​യും

    കേ​ര​ള​ത്തെ ചേ​ര്‍​ത്ത​ണ​ച്ച്‌; ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് ട്രെ​യി​ന്‍ നി​റ​യെ അ​രി​യും മൂ​ന്നു കോ​ടി​യും

    പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങാ​യി ഛത്തീ​സ്ഗ​ഡും. ഗു​ഡ്സ് ട്രെ​യി​ന്‍ നി​റ​യെ അ​രി​യു​മാ​യാ​ണ് ഛത്തീ​സ്ഗ​ഡ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഏ​ഴ​ര​ക്കോ​ടി രൂ​പ‍​യു​ടെ അ​രി​യാ​ണ് ന​ല്‍‌​കു​ന്ന​തെ​ന്ന് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗ് പ​റ​ഞ്ഞു. ഇ​തു കൂ​ടാ​തെ മൂ​ന്നു…

  • പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ഗാന്ധി

    പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ഗാന്ധി

    പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഖ്യാപനം വൈകരുതെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു.ദുരന്തബാധിത പ്രദേശങ്ങളില്‍ കേരളം മികച്ച…