ബിഹാറില്‍ 15 ആണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചു;ബുദ്ധസന്യാസി അറസ്റ്റില്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ ബോ​ധ് ഗ​യ ജി​ല്ല​യി​ല്‍ 15 ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍.സ​ന്ന്യാ​സി ശാ​രീ​രി​ക​മാ​യും ലൈം​ഗീ​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ബോ​ധ് ഗ​യ​യി​ല്‍ സ്കൂ​ളും ധ്യാ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന സ​ന്ന്യാ​സി​യാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്. ആ​റു മു​ത​ല്‍ 12 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്തു വ​രി​ക​യാ​ണെ​ന്ന് ഡി​വൈ​എ​സ്പി രാ​ജ്കു​മാ​ര്‍ ഷാ ​പ​റ​ഞ്ഞു. കു​ട്ടി​ക​ളെ വ്യാ​ഴാ​ഴ്ച മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കും. ഇ​വ​രെ വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *