News Sections: India
-
ഹൈദരാബാദില്‍ സ്കൂളിന്റെ സ്റ്റേജ് തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
തെലുങ്കാനയില്‍ സ്വകാര്യ സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ച് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ കുകാത്പള്ളിയിലെ ന്യൂ സെഞ്ചുറി സ്കൂളിലായിരുന്നു സംഭവം. സ്റ്റേജില്‍ വിദ്യാര്‍ഥികള്‍ കരാട്ടെ…
-
ഉത്തര്‍പ്രദേശില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കാവിപൂശി
ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്ക്കറുടെ പ്രതിമയ്ക്കു പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയേയും കാവിപുതപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് രാഷ്ട്രപിതാവിന്റെ പ്രതിമ കാവിപൂശി മോശമാക്കിയത്. ഷാജഹാന്‍പുരിലെ ഗ്രാമത്തിലെ ഗാന്ധി പ്രതിമയായിലാണ് അജ്ഞാതര്‍ കാവി പൂശിയത്. സംഭവത്തില്‍ പോലീസ്…
-
കോല്‍ക്കത്തയിലേക്ക് വരുന്നു, അറസ്റ്റു ചെയ്യൂ..; മമതയെ വെല്ലുവിളിച്ച് അമിത് ഷാ
ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വീണ്ടും കൊമ്ബുകോര്‍ക്കുന്നു. കോല്‍ക്കത്തയില്‍ ഈ മാസം 11 ന് നടത്താന്‍…
-
തരൂരിനു വിദേശ യാത്ര നടത്താന്‍ ഡല്‍ഹി കോടതിയുടെ അനുമതി
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനു വിദേശ യാത്ര നടത്താന്‍ ഡല്‍ഹി കോടതിയുടെ അനുമതി. രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിദേശത്തേക്കു പോകാനാണ് ഡല്‍ഹി പട്യാല…
-
ഹരിയാനയില്‍ പതിനഞ്ചുകാരി ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായി
ഹരിയാനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലെ യമുനാനഗറിലായിരുന്നു സംഭവം. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മുപ്പത്തിയേഴുകാരനായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയും…
-
പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗം അറസ്റ്റില്‍
പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗത്തെ പോലീസ് പിടികൂടി. ജൂലായ് മൂന്നിനാണ് ഇത്തരത്തില്‍ സംഭവം ഉണ്ടായത്. മുന്‍ സഹപ്രവര്‍ത്തകയെയാണ് കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗമായ ചിരാഗ് പട്നായിക്കിനെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍…
-
പൗരത്വ പട്ടിക: പേരില്ലാത്തവര്ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് സുപ്രിംകോടതി
അസമില്‍ തിങ്കാളാഴ്ച പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്.സി) പേര് ഇല്ലാത്ത 40 ലക്ഷം ആളുകള്‍ക്കെതിരേ ബലംപ്രയോഗിച്ചു നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരണമെന്നും ജഡ്ജിമാരായ…
-
മുസഫര്‍പുര്‍ പ്രതിയുടെ മറ്റൊരു ഷെല്‍ട്ടര്‍ ഹോമില്‍നിന്നു 11 സ്ത്രീകളെ കാണാതായി
ബിഹാറിലെ വിവാദ ഷെല്‍ട്ടര്‍ ഹോമിനെതിരേ വീണ്ടും ആരോപണങ്ങള്‍. 32 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ ബ്രിജേഷ് താക്കുര്‍ നടത്തിയിരുന്ന മറ്റൊരു ഷെല്‍ട്ടര്‍ ഹോമില്‍നിന്നു 11 സ്ത്രീകളെ കാണാതായി. സംഭവത്തില്‍ ബ്രിജേഷിനെതിരേ പോലീസ് മറ്റൊരു…
-
ആസാം പൗരത്വ രജിസ്ട്രേഷന്: രാജ്യത്ത് ആഭ്യന്തരകലാപം ഉണ്ടാകുമെന്ന് മമത
പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരടു പട്ടികയെച്ചൊല്ലി രാജ്യത്ത് ആഭ്യന്തരകലാപവും രക്തപ്പുഴയും ഉണ്ടായേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വപട്ടിക ( നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് എന്‍ആര്‍സി)യുടെ അന്തിമ കരടു പട്ടികയില്‍നിന്ന് ആസാമിലെ…
-
ബംഗാളി എഴുത്തുകാരന് രാമപാദ ചൗധരി അന്തരിച്ചു
പ്രശസ്ത ബംഗാളി എഴുത്തുകാരനും സൗഹിത്യ അക്കാഡമി ജേതാവുമായ രാമപാദ ചൗധരി(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖര്‍ജി, ബാരി ബാഡ്ലെ ജയ്, അഭിമന്യു, ബീജ്, ഏക്ഹോനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.…

Local News
















