News Sections: India
-
ആള്‍ക്കൂട്ടകൊല അവസാനിക്കണമെങ്കില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം: ആര്.എസ്.എസ് നേതാവ്
പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് നടക്കുന്ന കൊലകള്‍ നില്ക്കണമെങ്കില് ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം ആള്‍ക്കൂട്ടകൊലകള്‍ അംഗീകരിക്കാനാവില്ല. പക്ഷേ, പശുയിറച്ചി കഴിക്കുന്നത് നിര്‍ത്തണം. അത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇന്ദ്രേഷ്…
-
കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് സ്ത്രീകളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു
ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് സംശയിച്ച് നാല് സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. സ്ത്രീകളില്‍ രണ്ടു പേരെ വിവസ്ത്രയാക്കുകയും ചെയ്തു. ബംഗാളിലെ ജയ്പല്‍ഗുരി ജില്ലയിലെ ദ്വാകിമാരി ഗ്രാമത്തിലായിരന്നുസംഭവം നടന്നത്. നാല് സ്ത്രീകളും ഇരുപതിനും അന്പതിനും ഇടയില്‍…
-
മദ്യ നിരോധന നിയമത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി
മദ്യ നിരോധന നിയമത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. മദ്യ നിരോധന നിയമത്തിലെ ഭേദഗതി ഐകകണ്ഠേനെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്. 2016 ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ സര്‍ക്കാര്‍ സന്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ…
-
സ്ത്രീകളുടെ അനുവാദമില്ലാതെ സെല്‍ഫി, ടൈംസ് നൗ എക്സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് ടൈംസ് നൗ ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്സിക്യുട്ടീവ് എഡിറ്റര്‍ വിവേക് നാരായണനെ അറസ്റ്റ് ചെയ്തത്.…
-
വിവാദ പോസ്റ്റിട്ടതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ജയിലില്‍; നിരപരാധിയെന്ന് കുടുംബം
വാട്ട്സ്ആപ്പില്‍ വിവാദ പോസ്റ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് മധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ ജുനൈദ് ഖാന് (21). ഇര്ഫാന് എന്ന യുവാവ് ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനായിരുന്ന ജുനൈദിനെ കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു…
-
ഹിമാചലില്‍ തീപിടുത്തം, അഞ്ച് മരണം
ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാണ്ഡിയിലെ നെര്ചൗക്കില് ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ്…
-
ഇന്ത്യയില്‍ മുസ്ലിംകളേക്കാള് സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍
പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ മുസ്ലിംകളേക്കാള് സുരക്ഷിതര്‍ പശുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരനെതിരേ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാജ്യത്തെ…
-
രാഹുലിന്റെ “ശക്തിമരുന്ന്’ രഹസ്യമറിയാന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദലിനു കൗതുകം !
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രകടനത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ലമെന്റില്‍ എത്തുന്നതിനു മുന്‍പ് എന്തു ലഹരിയാണ് രാഹുല്‍ ഉപയോഗിച്ചതെന്നായിരുന്നു പഞ്ചാബില്‍നിന്നുള്ള എംപിയായ ഹര്‍സിമ്രതിന്റെ സംശയം.…
-
“അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിയുടെ പേരുപറയാന്‍ കേന്ദ്രം നിര്‍ബന്ധിച്ചു’
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിളിനെ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…
-
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ് ലൈനിലേക്ക്
019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതില്‍ സി.പി.എം ഫിനിഷിങ് ലൈനിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് സംസ്ഥാനതലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. നിരവധി വെല്ലുവിളികളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതേക്കുറിച്ച് ബോധ്യമുള്ളപ്പോള്‍തന്നെ…

Local News


















