News Sections: India

  • ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നു

    ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നു

    ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നു. പതിനൊന്നു പേര്‍ ആത്മഹത്യ ചെയ്ത ബുറാറിയിലാണ് സംഭവം. ബുധനാഴ്ച രാത്രയില്‍ രണ്ടു പേര്‍ ഇവിടെ ഒരു വീട്ടില്‍ മോഷ്ടിക്കാനായി കയറിയതായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ മോഷണശ്രമം…

  • സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയില്‍ ചേരും

    സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയില്‍ ചേരും

    സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും സെക്രട്ടറിയേറ്റ് പരിശോധിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി…

  • സ്വവര്‍ഗരതി: ഭരണഘടനയുടെ ധാര്‍മികതക്കനുസരിച്ച്‌​ നീങ്ങുമെന്ന്​ സുപ്രീംകോടതി

    സ്വ​വ​ര്‍​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ഭൂ​രി​പ​ക്ഷ​മാ​ളു​ക​ളു​ടെ ഹി​ത​മ​നു​സ​രി​ച്ച​ല്ല, ഭ​ര​ണ​ഘ​ട​ന​യു​ടെ ധാ​ര്‍​മി​ക​ത അ​നു​സ​രി​ച്ചാ​കും ത​ങ്ങ​ള്‍ നീ​ങ്ങു​ക​യെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. സ്വ​വ​ര്‍​ഗ​ര​തി കു​റ്റ​ക​ര​മ​ല്ലാ​താ​ക്കു​ന്ന​തോ​ടെ ആ ​വി​ഭാ​ഗ​ക്കാ​രോ​ടു​ള്ള വി​വേ​ച​നം ഇ​ല്ലാ​താ​കു​മെ​ന്ന്​ ചീ​ഫ്​…

  • ഉന്നാവ് പീഡനം: ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

    ഉന്നാവ് പീഡനം: ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

    ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കുല്‍ദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്‌സോ നിയമപ്രകാരവും കുല്‍ദീപിനെതിരെ കേസുണ്ട്. കേസില്‍ അന്വേഷണ സംഘം…

  • പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ വാഹനം ഇന്‍ഷുര്‍ ചെയ്യാനാവില്ല

    പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇനി വാഹനം ഇന്‍ഷുര്‍ ചെയ്യാനാവില്ല. ഇതുസംബന്ധിച്ച്‌ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് എമിഷന്‍ നിയമങ്ങള്‍ പാലിക്കാന്‍…

  • മദ്യപിച്ച്‌ ലക്കുകെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രെയിന്‍ ഗതാഗതം താറുമാറായി

    ട്രെയിനുകള്‍ വൈകുന്നതിന്റെ പേരില്‍ അല്ലെങ്കിലേ ചീത്തപ്പേരാണ് ഇന്ത്യന്‍ റെയില്‍വേക്ക്. അപ്പോഴാണ് ഡ്യൂട്ടിക്കിടെ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ‘മിനുങ്ങി’യതോടെ ഒരു റൂട്ടിലെ ട്രെയിനുകള്‍ ഒന്നാകെ വൈകിയ വാര്‍ത്ത വരുന്നത്. സംഭവം യുപിയിലെ മുര്‍ഷദ്പൂരിലാണ്‌. വെള്ളിയാഴ്ച്ച…

  • മദ്യലഹരിയില്‍ മൂന്നു വയസുകാരനെ പരിക്കേല്‍പിച്ചു; പിതാവിനെതിരെ കേസ്​

    മദ്യലഹരിയില്‍ മൂന്നു വയസുകാരനെ പരിക്കേല്‍പിച്ചു; പിതാവിനെതിരെ കേസ്​

    മദ്യലഹരിയില്‍ മൂന്നു വയസുകാരനായ മകനെ ഒാ​േട്ടാറിക്ഷക്കു മുകളില്‍ ഇടിച്ചു പരിക്കേല്‍പിച്ച പിതാവിനെതിരെ പൊലീസ്​ കേസെടുത്തു. നാട്ടുകാര്‍ ചേര്‍ന്ന്​ കുട്ടിയെ ഇയാളില്‍ നിന്ന്​ രക്ഷിച്ചെടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്​. കുട്ടിയോട്​ ക്രൂരത കാണിക്കുന്നത്​ ശിവഗൗഡ എന്നയാളാണെന്ന്​…

  • മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍

    മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍

    മകളോടൊപ്പം അവധിദിവസം ചെലവഴിക്കാന്‍ വീട്ടില്‍ എത്തിയ യുവതിയെ 45 കാരനായ പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടി മാതാവിനോടൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…

  • സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിന് സ്ഥിരം ജാമ്യം

    സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിന് സ്ഥിരം ജാമ്യം

    സുനന്ദ പുഷ്കർ ദുരൂഹ മരണ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവും എംപിയുമായ ശശി തരൂരിന് സ്ഥിരം ജാമ്യം. ഡൽഹി പട്യാല ഹൌസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അതേസമയം, കേസിൽ കക്ഷി ചേരാൻ ബിജെപി എം…

  • യാത്രക്കാരന്റെ ട്വീറ്റ് തുണയായി; ട്രെയിനില്‍ കടത്തിക്കൊണ്ടുപോയ 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

    യാത്രക്കാരന്റെ ട്വീറ്റ് തുണയായി; ട്രെയിനില്‍ കടത്തിക്കൊണ്ടുപോയ 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

    ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപെടുത്തി. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷയായത്. വ്യാഴാഴ്ച്ച മുസാഫര്‍പൂര്‍-ബാന്ദ്രാഅവാധ് എക്‌സ്പ്രസിലാണ് സംഭവം. എസ്5 കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് തനിക്കൊപ്പം കോച്ചിലുള്ള പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍…