News Sections: India
-
അധ്യാപികയുടെ തല അറുത്തു മാറ്റി, തലയുമായി ഓടിയത് അഞ്ചു കിലോ മീറ്ററോളം; മാനസിക വൈകല്യമുള്ള യുവാവ് പിടിയില്‍
റാഞ്ചി: മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം അറുത്ത മാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോ മീറ്ററോളം.ജാര്‍ഖണ്ഡിലെ സെരെകെല കര്സ്വാന് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിന് സമീപത്ത് വെച്ചാണ് ഹരി…
-
സുപ്രീംകോടതി വിധി ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി അനുകൂലമായതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും കെജരിവാള്‍ ട്വീറ്റ് ചെയ്തു.
-
സുനന്ദ പുഷ്കറുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് പട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. 2014 ജനുവരി…
-
ലൈംഗികബന്ധത്തിനിടെ കാമുകി ശ്വാസംമുട്ടി മരിച്ചു; കാമുകനെതിരെ കേസ്
ലൈംഗികബന്ധത്തിനിടെ കാമുകി മരിച്ച സംഭവത്തില്‍ കാമുകനെതിരെ കേസെടുത്തു. ഇസ്രയേലി പൗരനായ ഒറിറോണ്‍ യാക്കോവ് (23)നെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പോലീസ് കേസെടുത്തത്. ലൈംഗികബന്ധത്തിനിടെ 20-കാരിയായ ഇയാളുടെ കാമുകി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്…
-
യോഗ: പ്രധാനമന്ത്രിയുടെ പടം പിടിക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം
അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം പിടിക്കാനും വിഡിയോ ചിത്രീകരിക്കാനും ആയുഷ് മന്ത്രാലയം ചെലവഴിച്ചത് 35 ലക്ഷം രൂപ. മോദിയുടെ യോഗ വിഡിയോ ചിത്രീകരിക്കാന്‍ ബി.ജെ.പി മീഡിയ സെല്ലിെന്റ നിര്‍ദേശ പ്രകാരം സ്വകാര്യ…
-
കാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണം; മന്മോഹന് സിംഗിന്റെ വസതിയില്‍ യോഗം
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന ജമ്മു കാഷ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം. മുതിര്‍ന്ന നേതാക്കളായ കരണ്‍ സിംഗ്, ഗുലാം…
-
മഹാരാഷ്ട്രയില്‍ അഞ്ചു പേരെ തല്ലിക്കൊന്ന സംഭവം ; 23 പേര് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ ധുലെയില്‍ ആള്‍ക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ 23 പേരെ അറസ്റ്റു ചെയ്തു. നൂറ് പേര്‍ക്കെതിരായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന വ്യാജ സന്ദേശമാണ് അഞ്ചു പേരുടെ ജീവനെടുക്കാനിടയാക്കിയത്. വ്യാജ…
-
ജലാലാബാദ് സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സുഷമ സ്വരാജ് ഇന്ന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലാലാബാദില്‍ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിക്കും. വൈകുന്നേരം ആറുമണിക്ക് ജവഹര്‍ലാല്‍ നെഹ്റു ഭവനിലാണ് യോഗം നടക്കുന്നത്.അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 11 സിക്കുകാരുള്പ്പെടെ…
-
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ട് പേര്‍ക്ക് മര്‍ദനം
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ചെന്നൈയില്‍ രണ്ട് പേര്‍ക്ക് മര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ മര്‍ദിച്ചത്.സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.…
-
സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രെക്ചറില്ല ; രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചു. മഹാരാഷ്ട്ര നന്ദേഡിലുള്ള ആശുപത്രിയിലാണ് സംഭവം. രോഗിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വയറലാവുകയും ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി…

Local News
















