News Sections: India
-
രാജ്യം നേരിടുന്നത് അടിയന്തരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയെന്ന് കോണ്‍ഗ്രസ്
രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ്. ബിജെപി ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. 43 വര്‍ഷത്തിനു ശേഷം അടിയന്തരവസ്ഥയേക്കാള് മോശമായ തരത്തിലേക്ക്…
-
പാര്‍ലമെന്റ് സമ്മേളനം ജൂലായ് 18 മുതല്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 18 മുതല്‍ ആഗസ്റ്റ് 10 വരെ ചേരും. സമ്മേളനം ചേരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്കി.…
-
ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ അതിശക്തമായ സ്ഫോടനം ; നാലു മരണം
ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനത്തിരക്കേറിയ പ്രദേശത്ത് ഉള്ള ആക്രിസാധനങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന കടയിലാണ് സ്ഫോടനം…
-
വിവാഹ വിരുന്നിനിടെ പാത്രത്തെചൊല്ലി കൂട്ടത്തല്ല്: 20കാരന് കൊല്ലപ്പെട്ടു
ലക്നൗ: വിവാഹ വിരുന്നിനിടെ ഭക്ഷണം വിളമ്ബാനുള്ള പാത്രം തീര്‍ന്നു പോയതിനെത്തുടര്‍ന്നു തുടങ്ങിയ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലായിരുന്നു സംഭവം. ബുഫെയ്ക്കിടെ പാത്രം തീര്‍ന്നു പോവുകയായിരുന്നു. ഇതോടെ…
-
തമ്മില്‍ സാമ്യമില്ല:അരവിന്ദ് കേജരിവാളാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് കമല്ഹാസന്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. പലകാര്യത്തിലും ഞങ്ങള്‍ തമ്മില്‍ സമാനതയുള്ളവരല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിന് കേജരിവാളാണ് കാരണക്കാരനായതെന്നും കമല്ഹാസന്…
-
ഹൈദരാബാദില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു
ഹൈദരാബാദ്: വാഹനാപകടത്തില്‍ ഹൈദരാബാദില്‍ അഞ്ച് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹൈദരാബാദിലെ ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ പത്തംഗസംഘമാണ്…
-
പരശുറാമിനെ ഗൗരി ലങ്കേഷിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മറെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാജരാജേശ്വരി നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. പരശുറാം വാഗ്മറിന് തോക്ക് നല്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ഗൗരി ലങ്കേഷിനെ…
-
അമിത ലഹരിമരുന്ന് ഉപയോഗം: ആംആദ്മി നേതാവിന്റെ മകന് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു
അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച് ആംആദ്മി നേതാവിന്റെ മകന് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. ആംആദ്മി നഗരം യൂണിറ്റ് ജോയിന്റ സെക്രട്ടറി മോട്ടിലാല്‍ പാസിയുടെ മകന് കരണ്‍ പാസി( 27) സുഹ്യത്ത് ഹര്‍പ്രീത് സിങ്ങ് (30)…
-
പ്രണയം നിരസിച്ചു: യുവതിയെ കുത്തി കൊന്ന് യുവാവ് അത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി കൊന്നതിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡല്‍ഹിയില്‍ നോയിഡയ്ക്ക് അടുത്തുള്ള ഷോപ്പിങ്മാളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ദാദ്രി സ്വദേശിയായ കുല്‍ദീപ് സിങ്ങാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദാദ്രിയില്‍ തന്നെ…
-
തൃണമൂലുമായി സഖ്യത്തിന് താല്പര്യമില്ലെന്ന് അറിയിച്ച് ബംഗാള്‍ കോണ്‍ഗ്രസ്സ്
പശ്ചിമബംഗാളിലെ തൃണമൂല്‍ബിജെപി സഖ്യത്തെ നേരിടാന്‍ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ഒരു ഇരുപത്തൊന്നിന സമീപനം എഐസിസിക്ക് അയച്ചു. ഇടതു പാര്‍ട്ടികളുമായുള്ള സഖ്യം ശക്തിപ്പെടുത്താനാണ് സംസ്ഥാന കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ധാരണ വേണ്ടെന്നും കേന്ദ്രനേതൃത്വത്തോട് സംസ്ഥാന…

Local News

















