ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ കൈ​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​ച്ച നി​ല​യി​ല്‍ യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍

ധ​ര്‍​മ്മ​ശാ​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ കൈ​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​ച്ച നി​ല​യി​ല്‍ യുവതികളുടെ മൃ​ത​ദേ​ഹങ്ങള്‍ ക​ണ്ടെ​ത്തി. ക​ന്‍​ഗ്രാ ജി​ല്ല​യി​ലെ ഫ​ത്തേ​പു​രി​ല്‍​നി​ന്നും അ​ഴു​കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 25നും 30​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങളാണ് ക​ണ്ടെ​ത്തി​യ​ത്.

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു​വെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും എ​സ്പി സ​ന്തോ​ഷ് പ​ട്ടേ​ല്‍ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *