അ​മി​ത് ഷാ​യും ഉ​ദ്ധ​വ് താ​ക്ക​റെ​യും ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യും ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന ശി​വ​സേ​ന​യെ സ​ഖ്യ​ത്തി​ല്‍ നി​ല​നി​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *