News Sections: India
-
വാരണാസിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ ഫ്ളൈ ഓവര്‍ തകര്‍ന്നു വീണു
ഉത്തര്‍പ്രദേശ് :വാരണാസിയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന റെയില്‍വേ ഫ്ളൈ ഓവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വ്യാഴാഴ്ച രാത്രി 50 ഫീറ്റ് നീളമുള്ള 12 റെയിലിങ് പ്ലേറ്റുകള്‍ സ്ഥാപിച്ചിരുന്നു. അതില്‍…
-
എല്ലാവരും കയ്യൊഴിഞ്ഞു; എയര്‍ ഇന്ത്യയുടെ വില്‍പ്പന മോഹം അവസാനിപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാന കമ്പനിയെ എല്ലാവരും കയ്യൊഴിഞ്ഞതോടെ ഓഹരി വില്‍പ്പന അവസാനിപ്പിച്ച് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം. കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നാണു എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.…
-
തൂത്തുക്കുടി വെടിവെപ്പ് എന്തിനു വേണ്ടിയായിരുന്നെന്ന് മദ്രാസ് ഹൈകോടതി
ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ മദ്രാസ് ഹൈകോടതി തമിഴ്നാട് സര്‍ക്കാറിനോട് വിശദീകരണം തേടി. തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് വിശദീകരിക്കാനാണ് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. ജൂണ്‍ ആറിനകം വിശദീകരണം നല്‍കണം. തൂത്തുക്കുടിയിെല…
-
സുപ്രീംകോടതി വിധിയനുസരിച്ച് മായാവതി ; ഔദ്യോദിക ബംഗ്ലാവ് ഒഴിഞ്ഞു
ലക്നോ: മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യു.പി മുന്‍ മുഖ്യമന്ത്രി മായാവതി തന്റെ ബംഗ്ലാവ് ഒഴിഞ്ഞു. എസ്റ്റേറ്റ് ഓഫീസര്‍മാര്‍ ബംഗ്ലാവിന്റെ താക്കോല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പീഡ്…
-
കാന്‍സറിനെയും തോല്‍പ്പിച്ച് സിരിഷ നേടിയത് സി.ബി.എസ്.ഇ പരീക്ഷയില്‍ 97.4% മാര്‍ക്ക്
ചണ്ഡിഗഢ്: മാരകമായ കാന്‍സറിനും ന്യൂറോ രോഗത്തിനും ഒരുമിച്ച് നോക്കിയിട്ടും സിരിഷയെ തോല്‍പ്പിക്കാനായില്ല. ഇത്തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ സിരിഷ മേത്താനി (16) 97.4% മാര്‍ക്ക് നേടിയാണ് ഉജ്വല വിജയം കരസ്ഥമാക്കിയത്. തന്റെ ആരോഗ്യനില…
-
അധികാരമേറ്റ ശേഷമുള്ള ആദ്യ ദയാഹര്‍ജി തള്ളി രാഷ്ട്രപതി
ന്യൂഡല്‍ഹി : അധികാരമേറ്റ ശേഷമുള്ള ആദ്യ ദയാഹര്‍ജി തള്ളി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ചു കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും വീടിനു തീവച്ചു ചുട്ടുകൊന്നതിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജഗത് റായിയുടെ ഹര്‍ജിയാണു…
-
വാട്ട്സാപ്പിനെ വെല്ലുവിളിച്ച് രാംദേവിന്റെ മെസേജിങ്ങ് ആപ്പ് ‘കിംഭോ’
ദില്ലി: വാട്ട്സാപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്റെ മെസേജിങ് ആപ്പ് കിംഭോ. പത്ഞജലി പുറത്തിറക്കിയ ‘കിംഭോ’ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇതുവരെ ഒരു ബില്ല്യണ്‍ ആള്‍ക്കാരാണ് ഡൌണ്‍ലോഡ് ചെയ്തത്. സ്വദേശി സമൃദ്ധി സിം കാര്‍ഡിന്…
-
തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത് ബിജെപി മന്ത്രിയെപ്പോലെ: ശിവസേന
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പാര്‍ട്ടിയുടെ മന്ത്രിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന. മഹാരാഷ്ട്രയിലെ പെല്ഗാര് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായാണ് പ്രവര്‍ത്തിച്ചതെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി…
-
ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരെ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. 24 ജോലിക്കാരെ വാടകക്കെടുത്തതായുള്ള കരാര്‍ സുതാര്യമല്ലെന്നാണ് സി.ബി.ഐയുടെ ആരോപണം. ഇതോ…
-
വ്യവസായിയുടെ മൃതദ്ദേഹം ട്രെയിനിന്റെ ശുചിമുറിയില്‍ കിടന്നത് 72 മണിക്കൂര്‍
കാണ്‍പൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ച വ്യവസായിയുടെ മൃതദ്ദേഹം ശുചിമുറിയില്‍ കിടന്നത് 72 മണിക്കൂര്‍. ശുചിമുറി അകത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞില്ല. ഈ മാസം 24നാണ് കാണ്‍പൂര്‍ സ്വദേശിയും വ്യവസായിയുമായ സഞ്ജയ് കുമാര്‍…

Local News











