News Sections: India
-
ഡല്‍ഹിയില്‍ കനത്ത കൊടുങ്കാറ്റ് ,ശക്‌തമായ മഴ
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നുപുലര്‍ച്ചെ കൊടുങ്കാറ്റോടു കൂടി ശക്തമായ മഴപെയ്‌തു. മഴയില്‍ വന്‍ മരങ്ങളടക്കം കടപുഴകി. വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കൊടുങ്കാറ്റില്‍ ആളപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് കനത്ത…
-
തര്‍ക്കത്തിനിടെ അടിച്ചു കൊന്ന കേസ്: സിദ്ദുവിന് പിഴ ശിക്ഷ
ന്യൂഡല്‍ഹി: മുപ്പതു വര്‍ഷം മുന്‍പു തര്‍ക്കത്തിനിടെ ഗുര്‍ണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസില്‍ സിദ്ദുവിന് പിഴ ശിക്ഷ.ഹൈക്കോടതിയില്‍നിന്നു മൂന്നു വര്‍ഷം തടവുശിക്ഷ ലഭിച്ച പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ്…
-
കര്‍ണാടകയില്‍ ബിജെപി ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു.…
-
യോഗി ആദിത്യനാഥിന്റെ യാത്രയില്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്രയില്‍ സുരക്ഷാവീഴ്ച. യോഗി സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി വയലില്‍ ഇറക്കി. കാസ്ഗഞ്ചിലെ സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ ഹെലിപാടില്‍ ഇറക്കാന്‍ കഴിയാതെയാണ് വയലില്‍ ഇറക്കിയത്. മുഖ്യമന്ത്രി സുരക്ഷിതനാണ്. മുന്‍…
-
കര്‍ണാടകയില്‍ ബിജെപിയുടേത് ചരിത്ര വിജയം: രമണ്‍ സിംഗ്
റായ്പൂര്‍: കര്‍ണാടകയില്‍ ബിജെപിയുടേത് ചരിത്ര വിജയമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്. ബിജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാവര്ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാര്‍ കര്‍ണാടകയില്‍ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക്…
-
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; ബി.എസ്.എഫ് ജവാന് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സാംബ സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ പാകിസ്താന്‍ സേന നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യക്ക് ഒരു സൈനികനെ നഷ്ടമായി. അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) ജവാന്‍ ദേവേന്ദ്ര കുമാറാണ്…
-
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു, മദ്ധ്യപ്രദേശില്‍ ആറ് കുട്ടികള്‍ ജീവനൊടുക്കി
ഭോപ്പാല്‍: മദ്ധ്യപ്രദേശ് പൊതു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്ന് മണിക്കൂറുനുള്ളിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തത്. മദ്ധ്യപ്രദേശിലെ…
-
കാവേരി പ്രശ്നം; കര്‍ഷകരുടെ യോഗം വിളിക്കുമെന്ന് കമല്‍ഹാസന്‍
ചെന്നൈ: ഈ മാസം 19 ന് കാവേരി പ്രശ്നത്തില്‍ ചെന്നൈയില്‍ കര്‍ഷകരുടെ യോഗം വിളിക്കുമെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കണമെന്നും കമല്‍ പറഞ്ഞു. കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ട് നടന്ന…
-
അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവിന്റെ പേര് നല്‍കണം: ഹരിയാന മന്ത്രി
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു. അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ രാജാ മഹേന്ദ്ര പ്രതാപിന്റെ പേര് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.…
-
ദലിത് മുഖ്യമന്ത്രിക്കു വേണ്ടി മാറിക്കൊടുക്കാന്‍ തയാറെന്നു സിദ്ധരാമയ്യ
ബെംഗളൂരു : കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ദലിത് മുഖ്യമന്ത്രിക്കു വേണ്ടി മാറിക്കൊടുക്കാന്‍ തയാറെന്നു സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കാമെന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടകയില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദലിത് പരിഗണനയ്ക്കപ്പുറം മുതിര്‍ന്ന നേതാവെന്ന നിലയിലാകണം മുഖ്യമന്തി…

Local News

















