News Sections: India
-
അച്ഛന്‍ കുടിനിര്‍ത്താന്‍ മകന്‍ ആഗ്രഹിച്ചു, മകന്റെ മരണശേഷം പിതാവിന്റെ ശപഥം-ഇനി കുടിക്കില്ല
ചെന്നൈ: ഇനിയൊരിക്കലും ഞാന്‍ മദ്യപിക്കില്ല…ഒരിക്കലും.. കരഞ്ഞുകൊണ്ടാണ് മാടസാമി എന്ന തമിഴ്‌നാട് സ്വദേശിയായ നാല്‍പ്പത്തെട്ടുകാരന്‍ ഇങ്ങനെ പറയുന്നത്. അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ദിനേഷ് നല്ലശിവന്‍ എന്ന വിദ്യാര്‍ഥിയുടെ അച്ഛനാണ് മാടസാമി.…
-
കാഷ്മീര്‍ കനത്ത സുരക്ഷയില്‍
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. സൈന്യത്തിനുനേരെ…
-
തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയും കാറ്റും : പത്ത് മരണം
ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമുണ്ടായ കനത്ത മഴയിലും കാറ്റിലും പത്ത് മരണം. തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ അഞ്ച് പേരുമാണ് മരിച്ചത്. അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നുവെങ്കിലും ജനജീവിതം…
-
8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത 17 കാരി തൂങ്ങി മരിച്ചു
ചണ്ഡീഗഢ്: കൂട്ടബലാത്സംഗത്തിന് ഇരയായ 17 കാരി തൂങ്ങി മരിച്ചു. ഹരിയാണയിലെ മേവട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തിരുന്നതായി ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ…
-
ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തേണ്ടെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വിവാദ ഖനി വ്യവസായി ജനാര്‍ദന റെഡ്ഡിക്ക് ബെല്ലാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്താനാവില്ലെന്ന് സുപ്രിംകോടതി. 2015ല്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യവിധിയിലെ വ്യവസ്ഥകള്‍ പ്രകാരം ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. റെഡ്ഡിക്ക് തെരഞ്ഞെടുപ്പ്…
-
87ാം വയസ്സില്‍ ശൗച്യാലയം സ്വന്തമായി നിര്‍മ്മിച്ച് മുത്തശ്ശി
ഉദ്ദംപൂര്‍: ശൗച്യാലയങ്ങള്‍ കുറവായതിനാല്‍ തുറന്ന സ്ഥലത്ത് പോകേണ്ട അവസ്ഥയാണ് കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ ബദാലി ഗ്രാമത്തിലുള്ളവര്‍ നേരിടുന്നത്. ഇതിന്റെ പരിഹാരം കാണ്ടുകൊണ് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് 87കാരിയായ രാഖി.വീടിനോട് ചേര്‍ന്ന് സ്വന്തമായി ശൗചാലയം നിര്‍മ്മിച്ചുകൊണ്ടാണ്…
-
ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള നാടകം ബി.ജെ.പി നിര്‍ത്തണം-മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ജാതി വിവേചനത്തിനെതിരേയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനം ഇല്ലാതാക്കാന്‍ സ്വാഭാവിക രീതിയുള്ള ഇടപെടലിനും…
-
ജിന്ന രാജ്യത്തിന്റെ ശത്രുവായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി
കാണ്‍പൂര്‍: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയെ ചൊല്ലിയുള്ള വിവാദം ഉത്തര്‍പ്രദേശില്‍ കൊഴുക്കുന്നു. ജിന്നയെ രാജ്യത്തിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ചുകൊണ്ട് യു.പി ഉപമുഖ്യമന്ത്രിയാണ് ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യശത്രുവിനെ ഒരു പൗരനും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നും ഉപമുഖ്യമന്ത്രി…
-
ഉദ്യാന നഗരമായ ബംഗളൂരൂവിനെ മാലിന്യ നഗരമാക്കി മാറ്റിയെന്ന് മോദി
ബംഗളൂരൂ: ബംഗളൂരുവിനെ അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നഗരമാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.ടി സിറ്റി, ഉദ്യാന നഗരം, സിലിക്കണ്‍ വാലി എന്നീ പേരുകളില്‍ പ്രശസ്തമായ നഗരമായ ബംഗളൂരുവിനെ എല്ലാ തരത്തിലും നശിപ്പിച്ചു. ഇതെല്ലാം സിദ്ദരാമയ്യയുടെ…
-
സെല്‍ഫി അല്‍പത്വമാണ്, ക്ഷുഭിതനായി യേശുദാസ്
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ ഗായകന്‍ യേശുദാസ് സെല്‍ഫി എടുത്തയാളോട് ക്ഷുഭിതനായി. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് സെല്‍ഫി അല്‍പത്വമാണ് (സെല്‍ഫി ഈസ് സെല്‍ഫിഷ്) എന്ന്…

Local News


















