News Sections: India
-
മുതിര്‍ന്ന ജെഡിയു നേതാവ് ഉദയ് നാരായണന്‍ ചൗധരി പാര്‍ട്ടി വിട്ടു
പാറ്റ്ന: ബിഹാറിലെ മുതിര്‍ന്ന ജെഡിയു നേതാവ് ഉദയ് നാരായണന്‍ ചൗധരി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാനത്തെ ദളിത് അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാജി പ്രഖ്യാപിക്കുന്നതെന്ന് ചൗധരി അറിയിച്ചു. ദളിത് വിരുദ്ധ നയങ്ങള്‍…
-
ബിഹാറില്‍ പോലീസുകാര്‍ക്കു മര്‍ദനം
പാറ്റ്ന: ബിഹാറില്‍ പോലീസുകാര്‍ക്കു നേരെ ആക്രമണം. ബിഹാറിലെ അറയില്‍ പ്രദേശവാസികള്‍ ചേര്‍ന്നു മൂന്ന് പോലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. മുന്‍ ഡെപ്യൂട്ടി മേയര്‍ ധന്‍ബാദ് നീരജ് സിംഗ് കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റു…
-
തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമം; അഞ്ചു പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു നഗറിനെ ഫാം ഹൗസില്‍ വച്ച് അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ്…
-
ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണയില്‍. കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രീം കോടതിയെ…
-
പറഞ്ഞ ദിവസം വിളവ് കൊയ്തില്ല; ദളിത് യുവാവിനെ വരിഞ്ഞ് കെട്ടി ചെരുപ്പിനടിച്ച് മൂത്രം കുടുപ്പിച്ചു
ഉത്തര്‍പ്രദേശ്:പറഞ്ഞ ദിവസം ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കാതിരുന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം. ചെറുകിട ദളിത് കര്‍ഷകനായ സീതാറാം വത്മീകിയ്ക്കാണ് ഉന്നതജാതിക്കാരുടെ പീഡനമേല്‍ക്കേണ്ടി വന്നത്. തന്റെ ചെറിയ വയലിലെ…
-
അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനി ഒരു വിസിലടി; കമല്‍ഹാസന്റെ മയ്യം വിസില്‍ ആപ്പ് പുറത്തിറങ്ങി
ചെന്നൈ: അഴിമതികള്‍ കണ്ടെത്താനും അവ പരിഹരിക്കാനും ഇനിമുതല്‍ ഒരു മൊബൈല്‍ ആപ്പ്. നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസനാണ് മയ്യം ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുക,…
-
ദില്ലിയില്‍ ബസ് ഡ്രൈവറെ ടാക്സി ഡ്രൈവര്‍ വെടിവെച്ച് കൊന്നു
ദില്ലി:ദില്ലിയില്‍ വഴക്കിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ ടാക്സി ഡ്രൈവര്‍ വെടിവെച്ച് കൊന്നു. ദില്ലിയിലെ നജാഫഗര്‍ ബഹാദുര്‍ഗാ റൂട്ടിലൂടെയാണ് കൊല്ലപ്പെട്ട ജിതേന്ദ്ര ഏലിയസ് ജിതു ബസും സുധീര്‍ ടാക്സിയും ഓടിച്ചിരുന്നത്. അധികയാത്രക്കാരെ കിട്ടുന്നതിനായുള്ള കലഹമാണ് കൊലപാതകത്തില്‍…
-
നാരദന്‍ ഗൂഗിളിനെ പോലെ: ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഹിന്ദു ചരിത്ര കഥയില്‍ ദൈവങ്ങളുടെ സന്ദേശവാഹകനായിരുന്ന നാരദമുനി പുതിയകാല സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് തുല്യനായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും നാരദന് അറിയാമായിരുന്നു. അദ്ദേഹം ഈ…
-
കശ്മീര്‍ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സിആര്‍പിഎഫും കാശ്മീര്‍ പൊലീസും ചേര്‍ന്ന്…
-
മഹാരാഷ്ട്രയിൽ കർഷകർ പാൽ സൗജന്യമായി വിതരണം ചെയ്യും
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിന് ഒരു പുതിയ മാർഗം അവലംബിക്കുന്നു. മെയ് മാസം ആദ്യ വാരത്തിൽ പാൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് വിലയിടിവിനെതിരേ പ്രതിഷേധിക്കാൻ അവർ ഒരുങ്ങുന്നത്. ഒരാഴ്ച പാൽ സംഭരണ…

















