യുപിയില്‍ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ര്‍ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ര്‍ മ​രി​ച്ചു. മ​ഥു​ര​യി​ല്‍ മൂ​ന്ന് പേ​രും എ​ത്വ​യി​ല്‍ നാ​ലും ആ​ഗ്ര​യി​ല്‍ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

പൊ​ടി​ക്കാ​റ്റും ഇ​ടി​മി​ന്ന​ലും​മൂ​ലം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലു​മാ​യി ഇതുവരെ 124 പേ​രാ​ണ് മ​രി​ച്ച​ത്. 209 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മാ​ത്രം 73 പേ​രാ​ണ് മ​രി​ച്ച​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *