മഹാരാഷ്ട്രയില്‍ മഡ്‌സോറിലുണ്ടായ ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു


മുംബൈ: മഹാരാഷ്ട്രയിലെ മഡ്‌സോറില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഏഴ് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.


ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഭാനുപുരയില്‍നിന്നും മഡ്‌സോറിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.




Sharing is Caring