സുക്മയില്‍ രണ്ട് മാവോയിറ്റുകള്‍ കൊല്ലപ്പെട്ടു


സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ വ​നി​ത മാ​വോ​യി​റ്റ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച സു​ര​ക്ഷ സേ​ന​യു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് വ​നി​ത മാ​വോ​യി​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു മാ​വോ​യി​റ്റി​ന്‍റെ മൃ​ത​ദേ​ഹം സു​ര​ക്ഷ​സേ​ന പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സും സി​ആ​ര്‍​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് മാ​വോ​യി​റ്റി​നെ വ​ധി​ച്ച​ത്.


വെ​ള്ളി​യാ​ഴ്ച ബി​ജാ​പു​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ എ​ട്ടു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷ​സേ​ന വ​ധി​ച്ചി​രു​ന്നു. അ​ഞ്ച് സ്ത്രീ​ക​ളും മൂ​ന്നു പു​രു​ഷ​ന്‍​മാ​രു​മാ​ണ് മ​രി​ച്ച​ത്.




Sharing is Caring