News Sections: India

  • അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന നവജാത ശിശുവിനെ കുരങ്ങ് തട്ടിയെടുത്തു

    അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന നവജാത ശിശുവിനെ കുരങ്ങ് തട്ടിയെടുത്തു

    ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ നടന്നു വരികയാണ്.കുട്ടിയെ കുരങ്ങ്…

  • കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ വധിച്ചു

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ വധിച്ചു

    ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിവിധയിടങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ രണ്ടിടങ്ങളിലും അനന്ത്‌നാഗിലുമായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍…

  • പ്രണയം ഉപേക്ഷിക്കന്‍ തയ്യാറാവാത്ത സ്വന്തം മകളെ അച്ഛനും അമ്മയും ചേര്‍ന്ന് ചുട്ടുകൊന്നു

    പ്രണയം ഉപേക്ഷിക്കന്‍ തയ്യാറാവാത്ത സ്വന്തം മകളെ അച്ഛനും അമ്മയും ചേര്‍ന്ന് ചുട്ടുകൊന്നു

    ഉത്തര്‍പ്രദേശ്: പ്രണയം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇരുപത്തിനാലുകാരിയായ സ്വന്തം മകളെ മാതാപിതാക്കള്‍ ജീവനോടെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുമാണ് രാജ്യത്തെ നടുക്കിയ വാര്‍ത്ത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി…

  • പെരുമാറ്റചട്ട ലംഘനം: കര്‍ണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്

    മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലുള്ള വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച്‌ യോഗം വിളിച്ചുചേര്‍ത്തു എന്ന പരാതിയിലാണ് നടപടി. ബണ്ട്വാള്‍ നിയമസഭ മണ്ഡലം വരണാധികാരി…

  • സ്ത്രീധന തര്‍ക്കം; ഭൂമി നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊന്നു

    സ്ത്രീധന തര്‍ക്കം; ഭൂമി നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊന്നു

    ഹൈദരാബാദ്: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊന്നു. ഹൈദരാബാദിലെ കുക്കട്ടപ്പള്ളിയിലാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ജെ. ശ്രീനുവിന്‍റെ ഭാര്യ 27 കാരിയായ ദേവി ആണ്…

  • ഐസിഐസിഐ ബാങ്ക് തട്ടിപ്പ്: സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

    ന്യൂഡല്‍ഹി: ഐസിഐസി.ഐ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനും എതിരേയാണ് അന്വേഷണം. വായ്പ തട്ടിപ്പുകേസില്‍ നേരത്തെ…

  • മോദിക്കെതിരെ പ്രസ്താവന;രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്

    മോദിക്കെതിരെ പ്രസ്താവന;രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്

    ദില്ലി: നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച്‌ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് . ബിജെപി നേതാവ് ഷലബ് മണി തൃപ്തിയാണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ മോദിക്കെതിരെ അപകീര്‍ത്തികരമായ…

  • മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെ‍ഴുതി അമ്മ

    പഞ്ചാബ്: മുടങ്ങി പോയ പഠനം മകനൊപ്പം തുടങ്ങുകയാണ് 44കാരി രജനി ബാല.1989ലാണ് രജനി 9ാം ക്ലാസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കാരണം രജനിക്ക് അതോടുകൂടി കൂടി പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് വിവാഹിതയാകുകയും…

  • ഐ സി ഐ സി ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി ആര്‍ ബി ഐ

    ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ഐ സ് ഐ സി ഐക്ക് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ബാങ്കിനെതിരെ ആര്‍ ബി…

  • ഗുജറാത്തില്‍ നേതൃമാറ്റം;അമിത് ചാവദേ പുതിയ കോണ്‍ഗ്രസ്  അധ്യക്ഷന്‍

    ഗുജറാത്തില്‍ നേതൃമാറ്റം;അമിത് ചാവദേ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍

    അഹമ്മദാബാദ്: കോണ്‍ഗ്രസ് കൂടുതല്‍ യുവനിരയിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ നേതൃമാറ്റം. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമിത് ചാവദയെ നിയമിച്ചു.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണിച്ച മികച്ച മുന്നേറ്റം ആവര്‍ത്തിക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെന്നാണ്…