രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; സൂചന നൽകി കോൺഗ്രസ് നേതാക്കൾ
ടെസ്റ്റുകൾ ബഹിഷ്കരിക്കും; ഡ്രെവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ പ്ര..
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
Home/flash/ ഐ സി ഐ സി ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി ആര് ബി ഐ
ഐ സി ഐ സി ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി ആര് ബി ഐ
March 29th, 2018 flash
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ഐ സ് ഐ സി ഐക്ക് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ബാങ്കിനെതിരെ ആര് ബി ഐ ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്.