News Sections: India

  • മമത ബാനര്‍ജിയുമായി ‘കൂടിക്കാഴ്ചയുമില്ല, അത്താഴവിരുന്നുമില്ല’ -ശരത് പവാര്‍

    മമത ബാനര്‍ജിയുമായി ‘കൂടിക്കാഴ്ചയുമില്ല, അത്താഴവിരുന്നുമില്ല’ -ശരത് പവാര്‍

    ന്യുഡല്‍ഹി: ബി.ജെ.പിക്കെതിരായ നീക്കവുമായി ഡല്‍ഹിയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തിരിച്ചടിയെന്ന് സൂചന. ആരുമായും കൂടിക്കാഴ്ചയ്‌ക്കോ അത്താഴ വിരുന്നിനോ ഇല്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. വാര്‍ത്ത ഏജന്‍സിയായ…

  • മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ പിടിയില്‍

    ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്ക് മണല്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.മണല്‍ മാഫിയയും പൊലീസും തമ്മിലുള്ള ഒത്തുകളി ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന ന്യൂസ്…

  • രാമനവമി ആഘോഷത്തിനിടെ വില്ല് എടുത്ത ബിജെപി നേതാവിനെതിരെ കേസ്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ആയുധമേന്തിയുള്ള റാലിയ്ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാവിനെതിരെ കേസ്. ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെയാണ് പരിപാടിയ്ക്കിടെ വില്ല്…

  • മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ചു കൊന്നു

    ഭോപ്പാല്‍: മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച്‌ കൊന്നു. മധ്യപ്രദേശിലെ കോട്‌വാലിയിലാണ് ദേശീയ ചാലനലിലെ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ (35) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്ബോഴാണ് പിന്നാലെവന്ന ടിപ്പല്‍…

  • പൊലീസുമായി ഏറ്റുമുട്ടല്‍: നാല് വനിതാ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

    പൊലീസുമായി ഏറ്റുമുട്ടല്‍: നാല് വനിതാ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

    ഭുവനേശ്വര്‍: ഒ‌ഡീഷയിലെ നാരയണ്‍പറ്റ്നയില്‍ പൊലീസും മാവോയിസ്റ്രും തമ്മില്‍ നടന്ന ഏറ്രുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.…

  • ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ പതിനൊന്നു മരണം

    ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ പതിനൊന്നു മരണം

    ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു. ഓട്ടോയില്‍ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപെടുത്തി. നാല്പതിനും അമ്പതിനും…

  • ഡി​ലീ​റ്റ് ന​മോ: മോ​ദി ആ​പ്പി​നെ​തി​രേ വീ​ണ്ടും രാ​ഹു​ല്‍ ഗാ​ന്ധി

    ഡി​ലീ​റ്റ് ന​മോ: മോ​ദി ആ​പ്പി​നെ​തി​രേ വീ​ണ്ടും രാ​ഹു​ല്‍ ഗാ​ന്ധി

    ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​മോ ആ​പ്പി​നെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ന​മോ ആ​ന്‍​ഡ്രോ​യ്ഡ് ആ​പ്പ് ഉ​പ‍​യോ​ഗി​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ചോ​ര്‍​ത്തു​ന്നു​വെ​ന്ന് രാ​ഹുലിന്‍റെ ആരോപണം. ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന…

  • പ്രധാനമന്ത്രിയുടെ വിമാനയാത്ര വിവരങ്ങളും നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ

    പ്രധാനമന്ത്രിയുടെ വിമാനയാത്ര വിവരങ്ങളും നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് എയര്‍ ഇന്ത്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തില്‍…

  • ആസാമില്‍ അഞ്ചാംക്ളാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നു

    ആസാമില്‍ അഞ്ചാംക്ളാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നു

    ഗോഹട്ടി: ആസാമില്‍ അഞ്ചാം ക്ളാസുകാരിയെ പ്രായപൂര്‍ത്തിയാവത്ത രണ്ടുപേരടക്കം മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നു. ആസാമിലെ നഗാവിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കൂട്ടൂമാനഭംഗത്തിന് ശേഷം ബാലികയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളത്തുകയായിരുന്നു.…

  • നീരവ് മോദിയുടെ വീട്ടില്‍ നിന്നും 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തു

    നീരവ് മോദിയുടെ വീട്ടില്‍ നിന്നും 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തു

    മുംബൈ: 11,000 കോടിയുടെ പി.എന്‍.ബി ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പരിശോധന. 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കളാണ് മുംബൈ വറോളി മേഖലയിലെ സമുദ്ര…