Sunday 19 April, 2026
Written by
in
ലാഹോര്‍: ബര്‍കത്ത് മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മാര്‍ക്കറ്റിലെ ബേക്കറിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വസംമുട്ടിയാണ് അഞ്ചുപേരും മരിച്ചത്. ഇവരുടെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.