ബി​ഹാ​റി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് മ​ര​ണം

പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ല്‍ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ഫാ​ക്ട​റി​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *