News Sections: India
-
രാജ്യത്ത് ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കുന്നു
ന്യൂഡല്‍ഹി:ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കുന്നു. രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്കി ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഇത്തരം ഹെല്‍മറ്റുകളുടെ വില്പന കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുക. ടോള്‍ ഫ്രീ ഹൈവേ ഹെല്പ്ലൈന് നമ്പറും സുഖദ്…
-
വിവിഐപി യാത്രകള്‍; കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി
ദില്ലി: വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് എയര്‍…
-
പാര്‍ലമെന്റില്‍ ബഹളം; ഇരുസഭകളും നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ് നിര്‍ത്തിവെച്ചത്. ആന്ധ്രക്ക് പ്രത്യേക പദവി…
-
സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതു തന്നെ; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താന്‍ പോകണമെന്നും പറഞ്ഞതിന് പിന്നാലെയാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ…
-
ആള് ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ട്; അവകാശവാദവുമായി ആര്‍എസ്എസ്
ദില്ലി: ഇന്ത്യയില്‍ ആള് ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായി ആര്‍എസ്എസ് രംഗത്ത്. ആള് ഇന്ത്യാ റേഡിയോയ്ക്ക് 92 ശതമാനം പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ പ്രചാരം ഉള്ളത്. എന്നാല്‍ ആര്‍എസ്എസിന് 95 ശതമാനത്തോളം പ്രചാരം ഉണ്ടെന്നാണ്…
-
കടം വാങ്ങിയ പണം നല്‍കിയില്ല; യുപിയില്‍ ദളിത് യുവതിയെ പലിശക്കാര്‍ പെട്രോളൊഴിച്ചു കത്തിച്ചു
ബലിയ: ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ദളിത് യുവതിയെ പലിശക്കാര്‍ പെട്രോളൊഴിച്ചു കത്തിച്ചതായി പരാതി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതിക്ക് നേരെ ആക്രമണം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി…
-
യു.പിയില്‍ അംബേദ്കര്‍ പ്രതിമക്കെതിരെ ആക്രമണം
അസംഗഡ്:അസംഗഡില്‍ അജ്ഞാതരായ സാമൂഹ്യവിരുദ്ധര്‍ ഡോ.ബി.ആര് അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു. ശനിയാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് 5 ന് ദക്ഷിണ ത്രിപുരയിലെ…
-
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി എസ് യെദിയൂരപ്പ
ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പരാജയമാണെന്നും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലില്‍ കഴിയുന്ന എ ഐ എ ഡി എം…
-
ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ജീവനൊടുക്കി
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ജവാന് സ്വയം വെടിവച്ച് മരിച്ചു. സിആര്‍പിഎഫിന്റെ 79ാം ബറ്റാലിയണിലെ സുഖ്ദേവാണ് മരിച്ചത്. അതീവ സുരക്ഷയുള്ള സോന്‍വാര്‍ മേഖലയില്‍ വച്ചാണ് ജവാന് ജീവനൊടുക്കിയത്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ജീവനൊടുക്കുന്ന…
-
റിസര്‍വ് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാം, പുതിയ സംവിധാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: പല അസൗകര്യങ്ങള്‍ കൊണ്ടും റിസര്‍വ് ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ നമ്മളില്‍ പലര്‍ക്കും യാത്രയുടെ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞിരിക്കുമെന്നതിനാല് ടിക്കറ്റിന്റെ കാശ് തിരികെ ലഭിക്കാറുമില്ല. ഇതിനൊരു പരിഹാരമായിരിക്കുകയാണ്…

Local News


















