ലാഹോറില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു

ലഹോര്‍ : പാകിസ്ഥാനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. റായ്വിണ്ട് പൊലീസ് ക്യാമ്പി
ന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ പൊലീസുകാര്‍ക്കും പരിക്കുണ്ട്. സിലിണ്ടര്‍ സ്ഫോടനമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *