ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്


ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേട് കേസിലാണ് റെയ്ഡ്.


ദില്ലി ഓഖ്‌ലയിലെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്.തന്നെയും എഎപി നേതാക്കളെയും കേന്ദ്രം ലക്ഷ്യമിടുന്നതായി അമാനത്തുള്ള ഖാന്‍ ആരോപിച്ചു.റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.




Sharing is Caring