News Sections: India
-
റെയില്‍വേ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിങ് മെഷീനുകളും, ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടോടെ രാജ്യത്തെ 200 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിങ് മെഷീനുകളും, ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നേരത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ദസ്താകിലെ…
-
ജനിതക രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് അവകാശലംഘനം ; ഡല്‍ഹി ഹൈകോടതി
ന്യൂഡല്‍ഹി: ജനിതക രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് ജനങ്ങളുടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഡല്‍ഹി ഹൈകോടതി. ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് മറ്റൊരു തരത്തിലുള്ള നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജനിത രോഗങ്ങളുടെ പേരില്‍ വിവേചനം…
-
ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാര്‍ട്ടത്തിന് ; തലയില്‍ ആഴത്തിലുള്ള മുറിവ്; കൊലപാതക സംശയം ബലപ്പെടുന്നു
ദുബായ്: ബോളിവുഡ് റാണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെയും ഹോട്ടല്‍ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്തേക്കുമെന്നും ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്ച വീണ്ടും ചോദ്യം…
-
സുധാകരന്റെ നിരാഹാര സമരത്തിന് രാഹുലിന്റെ പിന്തുണ
ന്യൂഡല്‍ഹി: ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന് നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അക്രമ രാഷ്ട്രീയത്തിനെതിരേ ഗാന്ധിയന്‍ മാതൃകയില്‍…
-
109 കോടിയുടെ വായ്പാ തട്ടിപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനും
പഞ്ചാബ്: ഓറിയന്റ്ല് ബാങ്കില്‍ നിന്ന് 109 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മരുമകനുമെന്ന് സിബിഐ. ഉത്തര്‍പ്രദേശിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ്…
-
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് ഭീകരാക്രമണം. കശ്മീരിലെ ബന്ദിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച കശ്മീരില്‍ ഭീകരര്‍…
-
മുന്‍ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രമണ്യന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്. ആര് സുബ്രമണ്യന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഡല്‍ഹി ലോഥി റോഡിലെ ശ്മാശനത്തില്‍ ഇന്ന് വൈകുന്നേരം 5.30ഒാടെ മൃതദേഹം സംസ്കരിക്കും. 1996 ആഗസ്റ്റ് മുതല്‍…
-
യു.പിയില്‍ ആറ് കൗമാരക്കാര്‍ ട്രെയിനിടിച്ച് മരിച്ചു
ലഖ്നൗ: പാട്ട് കേട്ട് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ ആറ് യുവാക്കളാണ് ദാരുണമായി മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. പെയിന്റിംഗ് ജോലികള്‍ക്കായി ഇന്നലെ…
-
നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മുംബൈ ജുഹുവിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ദുബൈ പൊലിസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട്…
-
പൊതുമേഖലാ ബാങ്കുകൾക്കായി പ്രത്യേക ഹോൾഡിങ് കമ്പനി വരുന്നു
പഞ്ചാബ് നാഷണൽ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കുന്നതിനായി പ്രത്യേക ഹോൾഡിങ് കമ്പനി രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരികൾ ഹോൾഡ് ചെയ്യുന്നതിനും കൂടുതൽ…

Local News













