News Sections: India
-
ഇശ്രത്ത് ജഹാന് കേസ്: മുന്‍ ഗുജറാത്ത് ഡി.ജി.പിയെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി
അഹ്മദാബാദ്: ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാളാണ്. പാണ്ഡെയെ…
-
ഐഎസ് ബന്ധം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായാതിനാല് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്…
-
ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേരു മാറ്റാനൊരുങ്ങുന്നു. ‘മോദി കെയര്‍’ എന്ന പേരില്‍ തുടങ്ങിയ പദ്ധതിയാണ് ഇനി ‘നമോ…
-
താജ്മഹല്‍ ശിവക്ഷേത്രമല്ല, ഷാജഹാന്റേയും മുംതാസിന്റേയും ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി > താജ്മഹല്‍ ശിവക്ഷേത്രല്ലെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും മുംതാസിന്റേയും ശവകുടീരമാണ് താജ്മഹലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പുരാവസ്തു വകുപ്പ് നിലപാട് അറിയിച്ചത്.മുകള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്…
-
വാഹനാപകടത്തില്‍ ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് മരിച്ചു
സീതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപുരിലുണ്ടായ വാഹനാപകടത്തില്‍ ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് മരിച്ചു. ഉത്തര്‍പ്രദേശിലെ നൂര്പുരില്നിന്നുള്ള എംഎല്‍എയാണ് ലോകേന്ദ്ര സിംഗ്. നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സീതാപുരില്‍നിന്നും ലക്നോവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ എംഎല്‍എയുടെ ഡ്രൈവറും രണ്ട്…
-
കുട്ടി ഡ്രൈവര്‍മാരെ പൂട്ടാന്‍ ഹൈദരാബാദ് പൊലീസിന്റെ നടപടി
ഹൈദരാബാദ്: കുട്ടി ഡ്രൈവര്‍മാരെ പൂട്ടാന്‍ നടപടിയുമായി ഹൈദരാബാദ് പൊലീസ്. ലൈസന്‍സില്ലാതെ വാഹനം ഒാടിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രതിമാസം 30 പേരെങ്കിലും പൊലീസില്‍ പിടിയിലാകുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍…
-
സിപിഎം അക്രമത്തില്‍ പ്രതിഷേധവുമായി ആര്‍എംപി: എകെജി ഭവന് മുന്നില്‍ ധര്‍ണ തുടങ്ങി
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ…
-
ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകന്! മകള്‍ ഇസ്ലാമായി ജീവിക്കട്ടെ…
ദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെ ഹാദിയയുടെ പിതാവ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ മകളെ സിറിയിൽ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും ഹാദിയയുടെ…
-
മോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ തയ്യാര്‍- ചന്ദ്ര ബാബു നായിഡു
ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. എന്നാലല്‍ അവസാന ശ്രമമെന്ന നിലയിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടതെന്നും…
-
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു
ഗുവാഹതി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. അരുണാചല്‍ പ്രദേശിലെ ടെസു ടൌണിലാണ് സംഭവം. സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നീ പ്രതികളെയാണ്…

Local News















