ജസ്റ്റിന്‍ ട്രൂഡോയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി


ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.


ഇ​ന്ന് രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യ്ക്ക് ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ സ്വീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ജ​സ്റ്റി​ന്‍ ട്രൂ​ഡോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ന്നോ​ടി​യാ​യി ട്രൂ​ഡോ​യും കു​ടും​ബ​വും ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം ആ​സ്വ​ദി​ച്ചു എ​ന്നു വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.




Sharing is Caring