നീ​ര​വ് മോ​ദി​യു​ടെ ആ​ഡം​ബ​ര കാ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി നീ​ര​വ് മോ​ദി​യു​ടെ ആ​ഡം​ബ​ര കാ​റു​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​ച്ചെ​ടു​ത്തു. ഒ​ന്‍​പ​തു കാ​റു​ക​ളാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​വും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

മും​ബൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്, ചെ​ന്നൈ, ബി​ഹാ​ര്‍, ല​ക്​നോ, ഹൈ​ദ​രാ​ബാ​ദ്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നീ​ര​വ് മോ​ദി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 5,674 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​ന്‍​ഫോ​ഴ്​സ​മെ​ന്‍റ് അ​റി​യി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *