News Sections: India
-
ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു: മൂന്ന് മരണം
നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ നിന്നും ഏഴ് പേരെ രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് പേര്‍ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിനടുത്ത്…
-
തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബാങ്കിന്- ആര്‍.ബി.ഐ
11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്‌സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ…
-
ആസാമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു
ആസാമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. വിങ് കമാന്‍ഡര്‍ റാങ്കിലുള്ളവരാണ് രണ്ടു പേരും. ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടയുടനെ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പുഴ ദ്വീപുകളിലൊന്നായി…
-
പ്രതിരോധമേഖലയില്‍ ഏറ്റവും അധികം തുക ചിലവഴിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്
ആഗോളതലത്തില്‍ ആയുധം വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2007നും 2016 നും ഇടയിലുള്ള 9വര്‍ഷക്കാലത്തെ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിലെ വര്‍ധനവ് പരിശോധിച്ച് ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപണി…
-
കോടികളുടെ ക്രമവിരുദ്ധ ഇടപാടുകളുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ്…
-
നാഗാ മുഖ്യമന്ത്രിയുടെ സഹായിക്കെതിരെ തീവ്രവാദക്കേസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാന്റില്‍ മുഖ്യമന്ത്രി ടി.ആര്‍.സെലിയാംഗിന്റെ സഹായിയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീവ്രവാദ കേസില്‍ സമന്‍സ് അയച്ചത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍…
-
ഗര്‍ഭിണിയെ വെട്ടി നുറുക്കി കവറിലാക്കിയ സംഭവം.. അരുംകൊല നടത്തിയവര്‍ അറസ്റ്റില്‍
ഹൈദരാബാദ്: രണ്ടാഴ്ച മുന്‍പാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗര്‍ഭിണിയായ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കവറിലാക്കി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വൃത്തിയാക്കാന്‍ വന്ന മുനിസിപ്പാലിറ്റി ജീവനക്കാരാണ് കവറില്‍ നിന്നും…
-
ബിജെപി വെല്ലുവിളിയല്ല- മണിക് സര്‍ക്കാര്‍
അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എട്ടാം തവണയും സിപിഎം അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട്…
-
താജ്മഹല്‍ കാണാനിറങ്ങിയാല്‍ ഇനി കീശകീറും; പ്രവേശന ഫീസ് ഉയര്‍ത്തി
ദില്ലി: ലോകാത്ഭുതങ്ങളില്‍ ഒന്നാണ് താജ് മഹല്‍, പ്രണയത്തിന്റെ അനശ്വര സ്മാരകം. മരിക്കും മുന്‍പ് താജ്മഹല്‍ കാണണം എന്ന് മോഹിക്കാത്തവരില്ല. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശസ്തരും സാധാരണക്കാരും ഇവിടേക്ക് ഒഴുകിയെത്തുന്നു. ഈ…
-
ബി.ജെ.പി സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്- ഒളിയമ്പുമായി വീണ്ടും രാഹുല്‍
കേന്ദ്ര സര്‍ക്കാറിനെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദി സര്‍ക്കാറിനെയും മറ്റു ബി.ജെ.പി ഭരണകൂടങ്ങളേയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അതിനായി ആര്‍.എസ്.എസ് അവരുടെ ആളുകളും മന്ത്രാലയങ്ങളില്‍ വിവിധ വകുപ്പുകളിലും…

Local News

















