News Sections: India
-
ബൂത്ത് ഏജന്റ് പോലും വോട്ട് ചെയ്തില്ല: രാജസ്ഥാനില്‍ ഞെട്ടിത്തരിച്ച് ബി.ജെ.പി
ജയ്പൂര്‍: അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ തോറ്റമ്ബിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്ബ് ബി.ജെ.പിയെ ഞെട്ടിച്ച് മറ്റൊരു കണക്ക് കൂടി പുറത്ത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കുമായി…
-
സംസ്ഥാനങ്ങളിലെല്ലാം ശിശുസംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും ശിശുസംരക്ഷണ ബോര്‍ഡുകളും ജുവനൈല്‍ കോടതികളും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ഇത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീം കോടതി അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ജുവനൈല്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന…
-
സമാധാനം തകര്‍ക്കുന്നവര്‍ക്ക് തോക്കുകൊണ്ട് മറുപടിയെന്ന താക്കീതുമായി യോഗി
ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകളോട് അതുകൊണ്ടു തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം താക്കീത് നല്കി. സംസ്ഥാനത്ത്…
-
ഓഹരി വിപണി തകര്‍ച്ചയില്‍; സെന്‍സെക്സ് 550 പോയിന്റും നിഫ്റ്റി 170 പോയിന്റും ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. സെന്‍സെക്സ് 550 പോയിന്റ് നഷ്ടത്തില്‍ 33,867ലും നിഫ്റ്റി 170 പോയിന്റ് താഴ്ന്ന് 10,411ലുമാണ് വ്യാപാരം ആരംഭിച്ചത്.…
-
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു ; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. സൈനബ ബീവ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിനു മുന്നില്‍ ഇരിക്കുമ്ബോള്‍ സമീപത്ത്…
-
നീറ്റ് യുജി-2018 വിജ്ഞാപനമായി; മാര്‍ച്ച് ഒമ്ബത് വരെ അപേക്ഷിക്കാം
എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2018 മെയ് ആറിനാണ് പരീക്ഷ.…
-
എയര്‍സെല്‍മാക്സിസ് ഇടപാട്: രഹസ്യരേഖകള്‍ ചിദംബരത്തിന്റെ വീട്ടില്‍
ന്യൂഡല്‍ഹി: എയര്‍സെല്‍മാക്സിസ് ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐ രഹസ്യരേഖകള്‍ പിടികൂടി. 2013ല്‍ സിബിഐ മുദ്ര വെച്ച കവറില്‍ സുപ്രീം കോടതിയില്‍…
-
രാഹുല്‍ ഗാന്ധിയാണ് ഇപ്പേഴത്തെ തന്റെ നേതാവ് രാഹുലില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട് സോണിയ
ന്യൂഡല്‍ഹി: രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയം മാറ്റത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. അനവധി പ്രതിബന്ധങ്ങളുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കര്‍ണാടകയിലും കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്…
-
ത്രിപുരയില്‍ മോദിയുടെ ആദ്യ റാലി ഇന്ന്, ചെങ്കോട്ടയില്‍ അങ്കത്തിനൊരുങ്ങി ബി.ജെ.പി
അഗര്‍ത്തല: ചെങ്കോട്ടയായ ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് അന്ത്യം കുറിച്ച് ബിജെപി ഭരണം പിടിച്ചെടുക്കുമുന്ന അഭിപ്രായ സര്‍വെകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രചരണം…
-
ബാബരി ഭൂമി കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേകതാല്‍പ്പര്യമെടുത്താണ് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയത്. ഭൂമി മൂന്നായി…

Local News

















