News Sections: India
-
തിരിച്ചടിച്ച് ഇന്ത്യന്‍ സേന; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യന്‍ സൈന്യം ഇക്കാര്യം…
-
ഇന്‍ഡോറിലേക്കുള്ള യാത്രക്കാരനെ ഇന്‍ഡിഗോ എത്തിച്ചത് നാഗ്പൂരില്‍
ഇന്‍ഡോറിലേക്ക് പോവേണ്ടിയിരുന്ന യാത്രക്കാരനെ ഇന്‍ഡിഗോ വിമാനം എത്തിച്ചത് നാഗ്പൂരില്‍. ബോര്‍ഡിംഗ് സമയത്ത് വിമാനം മാറി യാത്രക്കാരനെ കയറ്റിയ സുരക്ഷാ ജീവനക്കാരന്റെ നടപടിയാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. ‘ഇന്‍ഡോറിലേക്ക് ആണ് യാത്രക്കാരന് പോവേണ്ടിയിരുന്നത്. ചെക് ഇന്‍ സമയത്ത്…
-
നാല് ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു
മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരും ബെഞ്ചില്‍ ഇല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമെ…
-
ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ചികിത്സ നിഷേധിക്കരുത്: ബോംബേ ഹെെക്കോടതി
ബില്ലടയ്ക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രിയില്‍ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. ബോംബെ ഹെെക്കോടതിയാണ് ചരിത്രപ്രധാനമായ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും പൗരന്മാര് ബോധവന്മാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.സി.ധര്‍മധിക്കാരി, ഭാരതി ദാങ്ക്രെ…
-
പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍നിന്ന് ഉടമയുടെ വിലാസം ഒഴിവാക്കും
പാസ്പോര്‍ട്ടിന്റെ അവസാനപേജില്‍ ഉടമയുടെ മേല്‍വിലാസം, മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങള്‍ അച്ചടിക്കുന്നത് ഒഴിവാക്കും. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‍നിന്ന് പാസ്പോര്‍ട്ട്…
-
ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവമുള്ളത്; സംഭവത്തില്‍ നടപടി അനിവാര്യമെന്ന് രാഹുല്‍
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും രാഹുല്‍…
-
മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യ കണ്ണുവെക്കുന്നില്ലെന്ന് പ്രധാനമന്ത്രി
മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യ കണ്ണുവെക്കുന്നില്ലെന്നും, മറ്റു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ളതെന്നും ആ ബന്ധം ലാഭ നഷ്ടങ്ങളില്‍ അധിഷ്ടിതമല്ലെന്നും…
-
ഓപ്പറേഷന് ഓള് ഔട്ട്; കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
കശ്മിരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്ണൊ പ്രദേശത്താണ് ഭീകരരെ വധിച്ചത്. ഭീകര്‍ക്കെതിരായ ഓപ്പറേഷന് ഓള് ഔട്ടിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ച വിവരം സൈന്യം പുറത്തുവിട്ടു.…
-
ലാലുവിന്റെ സഹായികള്‍ കള്ളക്കേസുണ്ടാക്കി നേരത്തെതന്നെ ജയിലിലെത്തിയെന്ന് വെളിപ്പെടുത്തല്‍
കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ അദ്ദേഹത്തിന്റെ സഹായിയും പാചകക്കാരനും നേരത്തെതന്നെ ബര്‍സമുണ്ട ജയിലില്‍ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലാലുവിന്റെ പാചകക്കാരന് ലക്ഷ്മണ്, സഹായി മദന്‍ യാദവ് എന്നിവര്‍ കള്ളക്കേസുണ്ടാക്കി…
-
മുസ്ലിങ്ങളെ ഇഷ്ടമാണെന്ന വാട്സ്ആപ്പ് സന്ദേശമയച്ചതിന് മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു
വാട്സ്ആപ്പില്‍ സുഹൃത്തിന് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഒരു പ്രാദേശിക യുവ നേതാവിനെ അറസ്റ്റ് ചെയ്തു.…

Local News
















