News Sections: India

  • മധുരമേറും ഈ സമ്മാനത്തിന്; 107ാം പിറന്നാളുകാരിക്ക് രാഹുലിന്റെ ‘സ്‌നേഹാലിംഗനം’

    107ാം പിറന്നാളാഘോഷിക്കുന്ന മുത്തശ്ശിക്ക് ഒരേഒരു ആശയേ ഉണ്ടായിരുന്നുള്ളു. രാഹുല്‍ ഗാന്ധിയെ ഒന്നു കാണണം. വാത്സല്യപൂര്‍വ്വം ഒന്നു കെട്ടിപ്പിടിക്കണം. ആശ കേട്ട പേരക്കുട്ടി ദീപാലി സിക്കന്ദ് പിന്നെ ഒട്ടും വൈകിച്ചില്ല. മുത്തശ്ശീടെ ആഗ്രഹം അവര്‍ ട്വീറ്റ്…

  • നോയിഡയിലെത്തിയ മുഖ്യന്മാരുടെ അധികാരം പോകും, എന്നാല്‍ പിന്നെ കാണട്ടേയെന്ന് യോഗി

    ഉത്തര്‍ പ്രദേശിലെ നോയിഡ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്ന സംസാരം യു.പിയില്‍ വര്‍ഷങ്ങളായുണ്ട്. എന്നാല്‍ ഈ അന്ധവിശ്വാസത്തെ വെല്ലുവിളിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നോയിഡയില്‍ ഡല്‍ഹി മെട്രോയുടെ മജന്ത ലെയിനിന്റെ…

  • പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ; ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു

    മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ സൈനിക മേധാവി എന്നിവര്‍ക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. പ്രധാനമന്ത്രി മോദി…

  • സ്‌നേഹം ഊട്ടിവളര്‍ത്താന്‍ ചുംബനമത്സരം; വിവാദത്തിലായി ജാര്‍ഖണ്ഡ് എം.എല്‍.എ

    സ്‌നേഹം ഊട്ടിവളര്‍ത്താന്‍ ചുംബനമത്സരം; വിവാദത്തിലായി ജാര്‍ഖണ്ഡ് എം.എല്‍.എ

    സ്‌നേഹം ഊട്ടിവളര്‍ത്താന്‍ ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച ജാര്‍ഖണ്ഡ് എം.എല്‍.എ വിവാദത്തില്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. പാക്കൂരിലെ ദുമാരിയ ഗ്രാമത്തില്‍…

  • കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വില ഈടാക്കിയാല്‍ തടവു ശിക്ഷയെന്ന് കേന്ദ്രം

    കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വില ഈടാക്കിയാല്‍ തടവു ശിക്ഷയെന്ന് കേന്ദ്രം

    കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധം മാത്രമല്ല,…

  • വൈകീട്ട് ആറു മുതല്‍ പത്തു വരെ ടിവിയില്‍ കോണ്ടം പരസ്യം വേണ്ടെന്ന് സര്‍ക്കാര്‍

    വൈകീട്ട് ആറു മുതല്‍ പത്തു വരെ ടിവിയില്‍ കോണ്ടം പരസ്യം വേണ്ടെന്ന് സര്‍ക്കാര്‍

    പ്രൈം ടൈമില്‍ കോണ്ടം പരസ്യം നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇതുപ്രകാരം വൈകീട്ട് ആറുമുതല്‍ പത്തു മണി വരെ ടിവിയില്‍ കോണ്ടം പരസ്യം കാണിക്കാന്‍ അനുമതിയില്ല. ചില…

  • ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉമ്മ വയ്ക്കല്‍ മത്സരം

    ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉമ്മ വയ്ക്കല്‍ മത്സരം

    കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ വിചിത്രമായ ഒരു മത്സരമാണ് അരങ്ങേറിയത്. ഉമ്മവയ്ക്കല്‍ മത്സരം. സംസ്ഥാനത്തെ ഒരു വിഭാഗം ഗോത്രവിഭാഗമാണിത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചത്. എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ മുന്നില്‍ വച്ചായിരുന്നു ഈ മത്സരം നടന്നത്. ഗോത്രവിഭാഗത്തിലെ…

  • പ്രധാനമന്ത്രി പദത്തെ ബഹുമാനിക്കുന്നു, അപമാനിക്കില്ല- രാഹുല്‍ ഗാന്ധി

    പ്രധാനമന്ത്രി പദത്തെ ബഹുമാനിക്കുന്നു, അപമാനിക്കില്ല- രാഹുല്‍ ഗാന്ധി

    ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പദത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. ശത്രുവിനെ സ്‌നേഹം…

  • ഹന്ദ്വാരയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

    ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യം നടത്തിയ റെയ്ഡില്‍ മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദികളും സൈന്യം തമ്മിലുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റ് ഒരു സിവിലിയന്‍ സ്ത്രീയും മരിച്ചിട്ടുണ്ട്. ഹന്ദ്വാരയിലെ യുനിസൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍…

  • ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഇടപെടലുണ്ടെന്ന് മോദി

    ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഇടപെടലുണ്ടെന്ന് മോദി

    ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അയല്‍ രാജ്യത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഗുരുതര…