Tuesday 21 April, 2026
Written by
in
മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദേശീയ പാതയോട് ചേർന്നുള്ള കടക്ക് തീപ്പിടിച്ചത്.
കട പൂർണമായും കത്തിനശിച്ചു. അഞ്ച് യുണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.