News Sections: India

  • ബാബരി മസ്ജിദ്: പ്രധാന കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും

    ബാബരി മസ്ജിദ്: പ്രധാന കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും

    അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം ഇന്നു തുടങ്ങും. പള്ളി തകര്‍ത്തതിന്റെ 25ാംവാര്‍ഷികം നാളെ ആചരിക്കാനിരിക്കുകയും പള്ളിനിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സജീവമാക്കുകയും ചെയ്ത…

  • ശരത് യാദവിന്റെയും അന്‍വറലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി

    ശരത് യാദവിന്റെയും അന്‍വറലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി

    നിതീഷ് കുമാറിന്റെയും അന്‍വറലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെ.ഡി.യുവിന്റെ ഹരജി പരിഗണിച്ച് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യനായിഡുവാണ് ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്. ജെ.ഡി.യു അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാലാണ് ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നതാണ് ഉത്തരവില്‍ പറയുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള…

  • ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

    ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

    ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരത്തേക്ക് അടുക്കുന്നുവെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുബൈയിലെയും അയല്‍ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനായി മുന്നൊരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍…

  • അമര്‍നാഥ് ആക്രമണം: ഭീകരരെ സൈന്യം വധിച്ചു

    അമര്‍നാഥ് ആക്രമണം: ഭീകരരെ സൈന്യം വധിച്ചു

    കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍…

  • നാവികസേനക്ക് കരുത്തേകാന്‍ ആറ് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

    നാവികസേനക്ക് കരുത്തേകാന്‍ ആറ് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

    നാവികസേനയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യപസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധ ശക്തിവര്‍ധിപ്പിക്കുന്നതിനുള്ള ഈ…

  • കാ​യി​കാ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ നാ​ലു​വ​യ​സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

    കാ​യി​കാ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ നാ​ലു​വ​യ​സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

    പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നാ​ലു​വ​യ​സു​കാ​രി​യെ കാ​യി​കാ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ്കൂ​ളി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്കു​കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ അ​മ്മ​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം…

  • സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു

    സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു

    സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു. 81 വയസ്സായിരുന്നു. 1998 മുതല്‍ 2001 വരെയാണ് ആദര്‍ശ് സെന്‍ സുപ്രിം കോടതിയുടെ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചത്.

  • എ.കെ.ആന്റണിയെ ശനിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന എ.കെ.ആന്റണിയെ ശനിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഇന്ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആന്റണിയെ സന്ദര്‍ശിച്ച നാഡീരോഗ വിദഗ്ദ്ധരാണ് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ…

  • ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ മടിയില്‍ നിന്നും രണ്ടര വയസ്സുകാരിയെ മോചിപ്പിച്ചു.

    ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ മടിയില്‍ നിന്നും രണ്ടര വയസ്സുകാരിയെ മോചിപ്പിച്ചു.

    ഭിക്ഷാടനത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന ദീപ മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിയുടെ മടിയില്‍ അര്‍ദ്ധ നഗ്‌നയായ പെണ്‍കുട്ടിയെ അന്ന് ദീപയ്ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ദീപ ആ…

  • ജനന – മരണ രജിസ്‌ട്രേഷന്‍; നടപടികള്‍ കര്‍ശനമാക്കുന്നു

    ജനന – മരണ രജിസ്‌ട്രേഷന്‍; നടപടികള്‍ കര്‍ശനമാക്കുന്നു

    സംസ്ഥാനത്തെ ജനന – മരണ രജിസ്‌ട്രേഷന്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കര്‍ശനമാക്കുന്നു. ജനന-മരണ രജിസ്‌ട്രേഷന്‍ കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കുന്നതിനുമൊപ്പം സമയബന്ധിതമായി നടപ്പിലാക്കാത്തവര്‍ക്കെതിരേ നടപടികളും കൈക്കൊള്ളും. മരണപ്പെട്ടവരുടെ പേരിലുള്ള ആനുകൂല്യങ്ങളും…